Thu. Jul 30th, 2026

Tag: DGP

ട്രാക്ടറില്‍ ശബരിമലയിലേക്ക് പോയത് കാല്‍വേദനിച്ചതിനാല്‍ എന്ന് ഡിജിപിക്ക് വിശദീകരണം നല്‍കി എഡിജിപി അജിത്കുമാര്‍

തിരുവനന്തപുരം: വിവാദ ശബരിമലയാത്രയില്‍ സംസ്ഥാന പോലീസ് മേധാവിക്ക് വിശദീകരണം നല്‍കി എഡിജിപി. എം ആര്‍ അജിത്കുമാര്‍. ശബരിമലയിലേക്ക് പോകവെ തനിക്ക് കാല്‍ വേദനിച്ചത് കൊണ്ടാണ് ട്രാക്ടറില്‍ യാത്ര…

പൊലീസ് ആസ്ഥാനത്ത് ഗുരുതര സുരക്ഷാ വീഴ്ച, മാധ്യമ പ്രവർത്തകനെന്ന പേരിൽ ചോദ്യമുയർത്തി അമ്പരപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. വാര്‍ത്താ സമ്മേളനത്തിനിടെ, മാധ്യമപ്രവര്‍ത്തകനല്ലാത്ത ഒരാള്‍ പൊലീസ് മേധാവിയുടെ അടുത്തേക്ക് കടലാസുകളുമായി ചെന്ന് പരാതി…

സംസ്ഥാന പോലീസ് മേധാവിയായി റവാ‍ഡ ചന്ദ്രശേഖർ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ പോലീസ് മേധാവിയായി…

‘കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല’; എം വി ജയരാജന്‍

ആലപ്പുഴ: കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. വെടിവെപ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണ്. ഇപ്പോള്‍…

പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് വിരമിച്ചു; പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ച്

തിരുവനന്തപുരം:സംസ്ഥാന പോലീസ് മേധാവിയായ ഡി ജി പി ഷേക്ക് ദര്‍വേഷ് സാഹിബ് വിരമിച്ചു. പേരൂര്‍ക്കട എസ് എ പി ഗ്രൗണ്ടില്‍ വിടവാങ്ങല്‍ പരേഡ് നല്‍കി. സ്മൃതി ഭൂമിയില്‍…

പോലീസ് മേധാവി തിരഞ്ഞെടുപ്പ്: ചുരുക്കപ്പട്ടികയില്‍ എം ആര്‍ അജിത്കുമാര്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചുരുക്കപ്പട്ടികയില്‍ വിവാദ ഐ പി എസ് ഉദ്യോഗസ്ഥന്‍ എം ആര്‍ അജിത്കുമാറിനെ ഒഴിവാക്കി. യു പി എസ് സി പ്രത്യേക…

തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിന് ഗുരുതര വീഴ്ചയെന്ന് ഡിജിപിയുടെ അന്വേഷണ റിപോര്‍ട്ട്

തിരുവനന്തപുരം | തൃശൂര്‍ പൂരം കലക്കലില്‍ എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച. ഇത് സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട്…

എ ഡി ജി പി. അജിത്കുമാറിന് വേണ്ടി വീണ്ടും വിശിഷ്ട സേവാ മെഡലിന് ശിപാര്‍ശ; സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു

തിരുവനന്തപുരം: എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് വേണ്ടി വീണ്ടും വിശിഷ്ട സേവാ മെഡലിന് ശിപാര്‍ശ. അജിത്കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിനായി ഡി…

പി വിജയനെതിരായ വ്യാജ മൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

തിരുവനന്തപുരം: പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാര്‍ശ. ഗുരുതരമായ…

പിസി ജോർജിന്റെ വിദ്വേഷ പരാമർശം; അന്വേഷണത്തിന് ഉത്തരവിട്ട് ഡി ജി പി

കോഴിക്കോട്: നിരന്തരം വിദ്വേഷ പ്രഭാഷണം നടത്തുന്ന വിദ്വേഷക്കേസിൽ ജാമ്യത്തിലിറങ്ങിയ ബി ജെ പി നേതാവ് പി സി ജോർജിനെതിരെ അന്വേഷണത്തിന് നിർദേശം. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് പി സി…