നയന സൂര്യയുടെ മരണം: 13 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു
തിരുവനന്തപുരം: സിനിമാ സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി ക്രൈം ബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവായി. ക്രൈം ബ്രാഞ്ച്…