Thu. Jul 30th, 2026

Tag: CBI Court

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി; സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സന്തോഷ് ഈപ്പനാണ്…

വാളയാര്‍ കേസ്; മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സിബിഐ കോടതി സമന്‍സ് അയച്ചു

കൊച്ചി: വാളയാര്‍ കേസില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. ആറു കുറ്റപത്രങ്ങളില്‍ മാതാപിതാക്കളെ…

അനധികൃത സ്വത്ത് കേസ്; ജയലളിതയുടെ കണ്ടുകെട്ടിയ എല്ലാ സ്വത്തുക്കളും തമിഴ്‌നാടിന് കൈമാറും

ബെംഗളരു: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കണ്ടുകെട്ടിയ എല്ലാ സ്വത്തുക്കളും ബെംഗളുരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്‌നാട് സര്‍ക്കാറിന് കൈമാറും. സര്‍ക്കാരിന് കൈമാറാന്‍ പ്രത്യേക…

പെരിയ ഇരട്ടക്കൊല കേസ്; 14 പ്രതികള്‍ കുറ്റക്കാര്‍ പത്ത് പ്രതികളെ വെറുതെ വിട്ടു. ശിക്ഷാ വിധി ജനുവരി മൂന്നിന്

കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പത്ത് പ്രതികളെ വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗുഢാലോചനയും…

ഐ എന്‍ ടി യു സി നേതാവ് രാമഭദ്രന്‍ വധകേസ്; 14 പേര്‍ കുറ്റക്കാര്‍; ഈ മാസം 30 ന് ശിക്ഷ വിധിക്കും

തിരുവനന്തപുരം: ഐ എന്‍ ടി യു സി നേതാവായിരുന്ന രാമഭദ്രന്‍ വധകേസിലെ 18 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരെന്ന് സി ബി ഐ കോടതി കണ്ടെത്തി. നാലു…

അരവിന്ദ് കെജരിവാളിനെ സിബിഐ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സി ബി ഐ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സി ബി ഐ…

സിദ്ധാര്‍ത്ഥന്റെ മരണം; കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. കല്‍പറ്റ കോടതിയില്‍ നിന്നാണ് കേസ് സിബിഐ കോടതിയിലേക്ക്…

അഭയ കേസിലെ വൈദികര്‍ രാത്രിയില്‍ മതില്‍ ചാടിക്കടന്ന് കോണ്‍വെന്റില്‍ എത്തിയിരുന്നതായി കോടതിയിൽ മൊഴി

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്തി സിബിഐ. പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി പരിഗണിക്കവേയാണ് സിബിഐയുടെ പുതിയ തെളിവുകള്‍ നിരത്തിയത്. സിസ്റ്റര്‍മാരുടെ കോണ്‍വെന്റിന് സമീപം…

അഭയ കേസിലെ ആദ്യ വിധി പറയുന്നത് ഈ മാസം ഒമ്പതിലേക്ക് മാറ്റി

സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നത് സി.ബി.ഐ പ്രത്യേക കോടതി ഈ മാസം ഒമ്പതിലേക്ക് മാറ്റി. കേസില്‍ തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മുന്‍ ക്രൈംബ്രാഞ്ച്…