Wed. Apr 24th, 2024

Tag: case

19 കാരന് ലോക്കപ്പ് മര്‍ദ്ദനം: എസ്.ഐ സമ്പത്തിനെതിരെ അന്വേഷണം; കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

പേരൂർക്കട ലോക്കപ്പ് മർദ്ദനത്തിൽ സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രമോദ്കുമാറിനാണ് അന്വേഷണച്ചുമതല. കുറ്റക്കാര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന്…

കല്യാണ്‍ ജൂവലറി അവകാശപ്പെടുന്നത് പോലെ ഒരു മലയാളിക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് ദുബായ് പൊലീസ്

കല്യാണ്‍ ജൂവലറിക്കെതിരെ അപവാദ പ്രചാരണം നടത്തിയ കേസില്‍ അഞ്ചു പേര്‍ക്കെതിരെ ദുബായ് പോലീസ് കേസെടുത്തെന്ന അവകാശവാദം വ്യാജം. കല്യാണിന്റെ പരാതിയില്‍ ആര്‍ക്കെതിരെയും ഇതുവരെ കേസെടുത്തില്ലെന്ന് ദുബായ് പോലീസ്…

വടകര സദയം ഷൂട്ട് ആൻഡ് എഡിറ്റ് മോർഫിങ് കേസ് രണ്ടുപേർ അറസ്റ്റിൽ

വിവാഹ വീഡിയോയിൽ നിന്ന് സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തിൽ സ്റ്റുഡിയോ ഉടമയടക്കം രണ്ട് പേർ പിടിയിൽ. വടകരയിലെ സദയം ഷൂട്ട് ആൻഡ്…

വയൽക്കിളികളുടെ സമരപ്പന്തൽ കത്തിച്ച 12 സി.പി.എമ്മുകാർക്കെതിരെ കേസ്

ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം നിലനിൽക്കുന്ന കീഴാറ്റൂരിൽ സമരം നടത്തിവന്ന വയൽക്കിളികളുടെ സമരപ്പന്തലിന് തീ വച്ച സംഭവത്തിൽ 12 സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എ.…

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ് എടുത്തു

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയാൾക്കെതിരെ പൊലീസ് കേസെടുത്തു. പഴയങ്ങാടിക്കടുത്ത ശ്രീസ്ഥ സ്വദേശി വിജേഷ് കുമാറി (30)നെതിരെയാണ് കേസ്. ഇന്നലെ സി.പി.എം കണ്ണൂർ ജില്ലാ…

ആറ്റുകാലില്‍ പൊങ്കാലയിട്ടു തിരിച്ചു വന്ന അമ്മ കണ്ടതു നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ മകളുടെ കത്തിക്കരിഞ്ഞ മൃതദേഹം

ആററുകാല്‍ ക്ഷത്രത്തില്‍ പൊങ്കാലയ്ക്ക് പോയി പൊങ്കാലയിട്ട് വീട്ടില്‍ എത്തിയ അമ്മകണ്ടതു മകളുടെ കത്തിക്കരിഞ്ഞ മൃതദേഹം. ആററിങ്ങല്‍ ഇളമ്പ അയിലം കാട്ടു ചന്ത വിഷ്ണുഭവനില്‍ അജിതയുടെ മകള്‍ ശിവപ്രീയ(18)യുടെ…

ഐ.എന്‍.എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന് ജാമ്യമില്ല മാര്‍ച്ച് ആറ് വരെ സി ബി ഐ കസ്റ്റഡിയിൽ വിട്ടു

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യമില്ല. സ്‌പെഷ്യല്‍ ജഡ്ജ് സുനില്‍ റാണ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.…

സുന്നത്തിനെതിരേയും കേസെടുക്കും; ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ പരാതി ബാലാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു

മുസ്ലീം സമുദായത്തിനിടയില്‍ അനുഷ്ടിച്ചു വരുന്ന സുന്നത്ത് കര്‍മ്മത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായി ഹിന്ദു ഹെല്‍പ്പ് ലൈന്‍ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ സംസ്ഥാന ബാലാവകാശ…

ആറ്റുകാല്‍ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു; നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍. ശ്രീലേഖ

ആറ്റുകാൽ അമ്മച്ചിക്കെതിരെ ബാലപീഡനത്തിന് സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസ് എടുത്തു ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് വര്‍ഷങ്ങളായി നിലനിന്നിരുന്ന ആചാരത്തിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.…