Sat. Jul 25th, 2026

Month: June 2025

സിദ്ധാര്‍ഥന്റെ മരണം: മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണം.…

‘കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല’; എം വി ജയരാജന്‍

ആലപ്പുഴ: കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. വെടിവെപ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണ്. ഇപ്പോള്‍…

‘നതിങ് സീരിയസ് ജസ്റ്റ് ചാറ്റ് ടൈം’: കൂള്‍ ലുക്കില്‍ മമ്മൂട്ടി; ഫോട്ടോ പങ്കുവെച്ച് നസീര്‍ മുഹമ്മദ്

നടന്‍ മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങളൊക്കെയും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാകാറുണ്ട്. പുത്തന്‍ ഗെറ്റപ്പില്‍ താരം എപ്പോള്‍ പ്രത്യക്ഷപ്പെട്ടാലും അത് സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുമുണ്ട്. അത്തരത്തിലുള്ളൊരു ഫോട്ടോയാണ് ഇപ്പോള്‍…

‘ഭരണഘടനയില്‍ തൊട്ടാല്‍ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും’; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: ഭരണഘടനയില്‍ തൊട്ടാല്‍ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. പാവങ്ങള്‍ ഉയര്‍ന്ന് വരുന്നത് ആര്‍ എസ് എസിന് സഹിക്കുന്നില്ല. അതു കൊണ്ടാണ്…

പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് വിരമിച്ചു; പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ച്

തിരുവനന്തപുരം:സംസ്ഥാന പോലീസ് മേധാവിയായ ഡി ജി പി ഷേക്ക് ദര്‍വേഷ് സാഹിബ് വിരമിച്ചു. പേരൂര്‍ക്കട എസ് എ പി ഗ്രൗണ്ടില്‍ വിടവാങ്ങല്‍ പരേഡ് നല്‍കി. സ്മൃതി ഭൂമിയില്‍…

സയണിസ്റ്റുകളും ആര്‍ എസ് എസും ഇരട്ടപെറ്റ സഹോദരങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: ഇസ്രായേലിലെ സയണിസ്റ്റുകളും ഇന്ത്യയിലെ ആര്‍ എസ് എസും ഇരട്ടപെറ്റ സഹോദരങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകത്താകെ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളോടൊപ്പമാണ് ആര്‍ എസ് എസ് നിലകൊള്ളുന്നത്.…

ജാനകിയെന്ന വാക്ക് നിയമവിരുദ്ധമാകുന്നതെങ്ങനെ?; സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശം. ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എല്ലാ പേരുകളും…

ആരോഗ്യമന്ത്രിയുടെ രാജി എഴുതി വാങ്ങി വാര്‍ത്ത വായിക്കാന്‍ വിടണമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്‍. വീണയുടെ രാജി എഴുതി വാങ്ങി വാര്‍ത്ത വായിക്കാന്‍ വിടണമെന്ന് അദ്ദേഹം പറഞ്ഞു. ഉള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ്…

കോട്ടയത്ത് ഈരാറ്റുപേട്ടയിൽ ദമ്പതികള്‍ മരിച്ച നിലയില്‍

കോട്ടയം: ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. വിഷ്ണു -രശ്മി ദമ്പിതികളാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദമ്പതികള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്ന് പറയപ്പെടുന്നു. സംഭവത്തില്‍ അന്വേഷണം…

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയില്‍ കയറി; വാഹനവും അഞ്ചു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയില്‍ കയറിയ വാഹനവും അതിലുണ്ടായിരുന്ന അഞ്ചു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. കോഴിക്കോട് ഗസ്റ്റ്…