പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയുടെ മാതാവിനെ വീട് കയറി കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി കസ്റ്റഡിയിൽ
പത്തനംതിട്ട: അടൂരിൽ വീടുകയറി നടത്തിയ ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിലെ മുഖ്യപ്രതി കസ്റ്റഡിയിൽ. അക്രമി സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിലെ 15 പ്രതികളിൽ 12…