ഉറങ്ങിക്കിടന്ന പതിനഞ്ചുകാരിക്കു നേരെ ലൈംഗികാതിക്രമം; കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: ഉറങ്ങിക്കിടന്നിരുന്ന പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ ആനന്ദപ്പള്ളി പന്നിവിഴ രഞ്ജിത്ത് ഭവനം വീട്ടില്‍ ആര്‍ രഞ്ജിത്ത്…