Fri. Sep 25th, 2026

Tag: Adoor

ടിപ്പര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യു കെ ജി വിദ്യാര്‍ഥി മരിച്ചു

അടൂര്‍: ടിപ്പര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വയസുകാരന്‍ മരിച്ചു. അശ്വിന്ത് വിനോദാണ് മരിച്ചത്. ഏനാത്ത് ഏഴംകുളം മിനി ഹൈവേയില്‍ തട്ടാരുപടി ജംഗഷനു സമീപത്താണ് അപകടമുണ്ടായത്.…

പോക്സോ കേസിലെ പ്രതിക്ക് ആറര വര്‍ഷം കഠിന തടവും പിഴയും

അടൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയോധികന് ആറര വര്‍ഷം കഠിന തടവും പിഴയും. പന്തളം തെക്കേക്കര വളത്തുകാട് വടക്കേക്കര വീട്ടില്‍ രവീന്ദ്രന്‍ (67) നെയാണ് അടൂര്‍…

യുവതിയെ കുവൈത്തില്‍ എത്തിച്ച് ബലാത്സംഗത്തിനിരയാക്കിയ കേസ്: മൂന്നാം പ്രതിക്ക് 37.9 വര്‍ഷം തടവും 3.3 ലക്ഷം രൂപ പിഴയും

അടൂര്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുവൈത്തില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് തടവും പിഴയും. യുവതിക്ക് ജോലി വാഗ്ദാനം ചെയ്യാന്‍ ഇടനില നിന്ന ഒന്നാം…

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോയ പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം; യുവാവിന് 2.3 വര്‍ഷം തടവും പിഴയും

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച യുവാവിന് 2.3 വര്‍ഷം തടവ്. പള്ളിക്കല്‍ പഴകുളം തെങ്ങും താര ശ്യാം നിവാസില്‍ ശ്യാം കുമാര്‍(35) നെയാണ് അടൂര്‍…

അടൂരില്‍ കെ എസ് ആര്‍ ടി സി ബസ് ലോറിയിലിടിച്ചു; പത്ത് പേര്‍ക്ക് പരുക്ക്

അടൂര്‍: എം സി റോഡില്‍ അടൂര്‍ മിത്രപുരത്ത് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് എതിരെ വന്ന ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര്‍ക്ക്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസ്; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവും പിഴയും

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും 60000 രൂപ പിഴയും. കര്‍ണാടക സ്വദേശി പാര്‍ത്ഥസാരഥി(48)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക്…

അടൂരിൽ നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

അടൂര്‍: അടൂര്‍ ജനറല്‍ ആശുപത്രിക്ക് മുന്‍വശം പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപം റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ…

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

എറണാകുളം: ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചുവെന്ന കേസില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെ വീണ്ടും അറസ്റ്റ് ചെയ്യ്തു. മുമ്പേ ഇതേ കാര്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ വീണ്ടും കുറ്റം ആവര്‍ത്തിച്ച…

ഓപ്പറേഷന്‍ തൂഫാന്‍; അനധികൃത മദ്യ വില്‍പ്പനക്കാരന്‍ പിടിയില്‍

അടൂര്‍: ‘ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധനക്കിടെ അനധികൃതമായി വിദേശമദ്യം വിറ്റയാള്‍ പോലിസ് പിടിയില്‍. പന്തളം തെക്കേക്കര പാറക്കര മണിവിള ജംഗ്ഷനില്‍ പറങ്കാംവിള താഴെത്തുണ്ടില്‍ വീട്ടില്‍ സുരേഷ് ബാബു(48)…

പോക്സോ കേസ്: പ്രതിക്ക് 25 വര്‍ഷം കഠിന തടവും 1.06 ലക്ഷം രൂപ പിഴയും

അടൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. കൊല്ലം കൊറ്റങ്കര വില്ലേജില്‍ ആലുംമൂട് ആറ്റൂര്‍ പണയില്‍ വീട്ടില്‍ വിഷ്ണു ബി(35)യെക്കാണ് അടൂര്‍ ഫാസ്റ്റ്…