വയനാട് ജില്ലയ്ക്ക് ‘അവധി പ്രഖാപിച്ച’ പ്ളസ്ടൂ വിദ്യാര്‍ത്ഥി പിടിയിൽ
മഴ ശക്തമായ സാഹചര്യത്തില്‍ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ അവധിയുടേ പേരില്‍ നിരവധി വ്യാജ അറിയിപ്പുകളും പ്രചരിക്കുകയാണ് ഇപ്പോള്‍. വയനാട്ടിലെ സ്‌കൂളുകള്‍ക്ക് അവധി പ്രാഖ്യാപിച്ചുവെന്ന വ്യാജ വാര്‍ത്ത…