Sun. Jul 26th, 2026

Tag: Wayanad

മൂന്ന് കോടി നല്‍കിയാല്‍ മന്ത്രിയാക്കാം; വയനാട് എംപിയുടെ ഓഫീസില്‍ നിന്നെന്ന പേരില്‍ എലത്തൂര്‍ എംഎല്‍എക്ക് ഫോണ്‍ സന്ദേശം

കോഴിക്കോട്: പണം തന്നാല്‍ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ഫോണ്‍ സന്ദേശം. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകും. മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നായിരുന്നു…

വയനാട് ദുരന്തഭൂമിയിൽ രാഹുലും പ്രിയങ്കയും സന്ദർശിക്കാത്തതിൽ വിമർശനം, അസാന്നിധ്യം ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി

കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ ഭയാനകമായ മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷം ദിവസങ്ങൾ പിന്നിട്ടിട്ടും മണ്ഡലവുമായി ബന്ധപ്പെട്ട പ്രമുഖ നേതാക്കളുടെ അസാന്നിധ്യം ദേശീയതലത്തിൽ തന്നെ വലിയ രാഷ്ട്രീയ ചർച്ചയാകുന്നു.…

അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമമെന്ന് പിണറായി വിജയൻ

കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജില്ലയിൽ അതിതീവ്ര മഴയുണ്ടായിട്ടും കൃത്യമായ അപകടമുന്നറിയിപ്പ് നൽകാതിരുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ…

കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; ഇനി കണ്ടെത്താനുള്ളത് ഒരാളെ

വയനാട്: കള്ളാടി മണ്ണിടിച്ചിലില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം ഏഴായി. സര്‍വേയറായ ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി, ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ്മ…

കള്ളാടി മണ്ണിടിച്ചില്‍; കണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതുവരെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.ഇനി കണ്ടെത്താനുള്ള മൂന്ന് പേർക്കായി…

കള്ളാടിയിലെ ദുരന്തമേഖലയില്‍ മുഖ്യമന്ത്രിയെത്തി; രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി

കല്‍പ്പറ്റ: മൂന്ന് പേര്‍ മരിക്കുകയും അഞ്ചോളം പേരെ കാണാതാവുകയും ചെയ്ത വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദര്‍ശിച്ച് മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍. മന്ത്രിമാരായ ടി…

കള്ളാടി ദുരന്തം: മഴയും മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു, മണ്ണ് പൂര്‍ണമായി മാറ്റാന്‍ മൂന്ന് ദിവസമെടുക്കും

കല്‍പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുടെയും എംബാമിങ് നടപടികള്‍ പൂര്‍ത്തിയാക്കി നെടുമ്പാശ്ശേരിയിലേക്ക് അയച്ചു. മൃതദേഹങ്ങള്‍ വിമാനമാര്‍ഗം ഇവരുടെ നാട്ടിലെത്തിക്കും.മരിച്ച ജാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍,…

കള്ളാടി ദുരന്തം: മണ്ണ് മാറ്റിയിടാനുള്ള സ്ഥലം കരാര്‍ കമ്പനി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നല്‍കിയില്ല; വിമര്‍ശനവുമായി മുഹമ്മദ് റിയാസ്

കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എല്‍ എ പി എ മുഹമ്മദ് റിയാസ്. മണ്ണ് നീക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടിട്ട് അത് ചെയ്തില്ലെങ്കില്‍ കര്‍ശന…

കള്ളാടി ദുരന്തം: മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മേപ്പാടിയിലെ കള്ളാടി മണ്ണിടിച്ചില്‍ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍. മരിച്ചവരുടെ…

വയനാട്ടിലെ മണ്ണിടിച്ചിൽ; തുരങ്കപാത നിർമ്മാണത്തിലെ വീഴ്ചയിൽ സർക്കാരിനോട് നടപടി ആവശ്യപ്പെട്ട് സുരേഷ് ഗോപി

കൽപ്പറ്റ: വയനാട് മണ്ണിടിച്ചിൽ അതീവ ദുഃഖകരമായ സംഭവമാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട്…