Thu. Sep 24th, 2026

Tag: UAE

ദേശീയ ദിനം ആഘോഷിച്ച് ഡല്‍ഹിയിലെ യുഎഇ എംബസി

ന്യൂഡല്‍ഹി: യു.എ.ഇ.യുടെ 54ാം മത് ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസി ആഘോഷിച്ചു. യു.എ.ഇ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്…

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് വന്‍ നേട്ടം; കേരളത്തില്‍ വരാമെന്ന് യുഎഇ മന്ത്രിയുടെ ഉറപ്പ്

അബുദാബി: കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ യുഎഇ ധനകാര്യ മന്ത്രി ഹിസ് എക്‌സലന്‍സി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി മുഖ്യാതിഥിമാരിലൊരാളായി പങ്കെടുക്കും.…

കനത്ത മഴ; യു എ ഇയില്‍ നാലുപേര്‍ മരിച്ചു; ദുബൈയില്‍ ഇന്ന് രാവിലെ വരെ റദ്ദാക്കിയത് 1,244 വിമാനങ്ങള്‍

അബൂദബി: യു എ ഇയില്‍ മഴക്കെടുതിയില്‍ നാലുപേര്‍ മരിച്ചു. ഒരു സ്വദേശി പൗരനും മൂന്ന് ഫിലിപ്പൈന്‍സുകാരുമാണ് മരിച്ചത്. വെള്ളത്തില്‍ കുടുങ്ങിയ കാറിനുള്ളില്‍ ശ്വാസംമുട്ടിയാണ് ഇവരില്‍ രണ്ടുപേരുടെ മരണം…

ചരിത്രമെഴുതി ഭൂമിയില്‍ തിരിച്ചെത്തി യുഎഇ സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും

ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം യുഎഇ സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും. ഇന്ന് രാവിലെ ഭൂമിയില്‍ തിരിച്ചെത്തി. അല്‍നെയാദിക്കൊപ്പം മൂന്ന് സഹയാത്രികരാണ് ഉള്ളത്. സ്റ്റീഫന്‍ ബോവന്‍,…

യു.എ.ഇയുടെ ബഹിരാകാശസഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാദി സെപ്റ്റംബര്‍ ഒന്നിന് ഭൂമിയിലേക്ക് യാത്രതിരിക്കും

ദുബൈ: യു.എ.ഇയുടെ ബഹിരാകാശസഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാദി ആറു മാസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് യാത്രതിരിക്കും. സെപ്റ്റംബര്‍ ഒന്നിന് സ്‌പേസ് എക്‌സ് ബഹിരാകാശ പേടകത്തിലായിരിക്കും നിയാദിയുടെ…

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

ഷാർജ: ഹൃദയാഘാതം മൂലം മലയാളി യുവതി യുഎഇയിൽ നിര്യാതയായി. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനിയായ ചേരത്തൊടി ശരണ്യ (32) ആണ് ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ മരിച്ചത്. പ്രഭാകരൻ…

പ്രവാസിയായ മലയാളി ഡോക്ടർ യുഎഇയിൽ അന്തരിച്ചു

ഷാർജ: മലയാളിയായ പ്രവാസി ഡോക്ടർ യുഎഇയിൽ അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയായ ഡോ. ഷെർമിൻ ഹാഷിർ അബ്ദുൾ കരീം (42)-ആണ് മരിച്ചത്. ഷാർജ യൂണിവേഴ്‌സിറ്റിയിലെ പീരിയോഡന്റിസ്റ്റായി സേവനമനുഷ്ടിച്ച്…

മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്‌ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു; സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അനുകൂല നിലപാടില്ലാത്തതിനെ തുടര്‍ന്ന് യുഎഇ സന്ദര്‍ശനം ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ്…

ദുബായ് എയർ ടാക്സി സ്റ്റേഷനുകളുടെ ഡിസൈനിന് അംഗീകാരം നൽകി യുഎഇ

അബുദാബി: ദുബായ് നഗരത്തിന്റെ ഭാവി പദ്ധതിയായ എയർടാക്സിയുടെ പുതിയ സ്റ്റേഷനുകളുടെ ഡിസൈനിന് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റാണ് പദ്ധതിയുടെ രൂപരേഖയ്ക്ക് അംഗീകാരം നൽകി എയർടാക്സി യാഥാർത്ഥ്യമാകുന്നതിലേയ്ക്കുള്ള…

പ്രവാസികൾക്ക് ഇനി അവധി ദിവസങ്ങളിലും പാസ്പോർട്ട് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും

അബുദാബി: യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ അവധി ദിവസങ്ങളിലും പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ ലഭ്യമാകും. ഇതിനായുളള നടപടി സ്വീകരിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍…