Fri. Mar 29th, 2024

Tag: Tamilnadu

തമിഴ്നാട് മന്ത്രി സെന്തിൽബാലാജി രാജിവെച്ചു

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവെച്ചു. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് എം.കെ. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു…

ഒരുകോടിയുടെ ഇൻഷ്വറൻസ് കിട്ടാൻ ഉറ്റ സുഹൃത്തിനെ കൊന്ന് കത്തിച്ച ‘തമിഴ്‌നാട് സുകുമാരക്കുറുപ്പ് ‘ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലും സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം. ഒരുകോടി രൂപയുടെ ഇൻഷ്വറൻസ് തുക തട്ടാൻ ഉറ്റ സുഹൃത്തിനെ കൊന്ന് കത്തിച്ച സുരേഷ് ഹരികൃഷ്ണനെ പൊലീസ് അറസ്റ്റുചെയ്തതോടെയാണ് ഞെട്ടിക്കുന്ന അരുംകൊലയുടെ…

തീകൊണ്ട് കളിക്കരുത്; ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന പഞ്ചാബ്, തമിഴ്നാട് ഗവര്‍ണര്‍മാരെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന പഞ്ചാബ്, തമിഴ്‌നാട് ഗവര്‍ണര്‍മാരുടെ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. തീകൊണ്ട് കളിക്കരുതെന്നും ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലിമെന്ററി ജനാധിപത്യം എവിടെയെത്തുമെന്നും…

രജനികാന്തിന് തമിഴ്നാട്ടില്‍ ക്ഷേത്രമൊരുങ്ങുന്നു

മധുര: എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന തെന്നിന്ത്യന്‍ താരമാണ് രജനികാന്ത്. രജനികാന്തിന് തമിഴ്നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദേശീയ മാധ്യമമായ എ.എന്‍.ഐ…

രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യമില്ലെന്ന് ശ്രുതി ഹാസന്‍

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് ശ്രുതി ഹാസന്‍. പുതിയ പ്രോജക്റ്റുകളുമായി തിരക്കുകളിലാണ് ശ്രുതിയിപ്പോള്‍. അടുത്തിടെ നടന്ന പരിപാടിക്ക് തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശ്രുതി…

തമിഴ്‌നാട്ടില്‍ ഇ ഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തില്‍ ബാലാജിയെ ഗവര്‍ണര്‍ പുറത്താക്കി; നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തില്‍ ബാലാജിയെ ഗവര്‍ണര്‍ പുറത്താക്കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഇല്ലാതെയാണ് വകുപ്പില്ലാതെ തുടര്‍ന്ന മന്ത്രിയെ ഗവര്‍ണര്‍ ആര്‍ എന്‍ രവി പുറത്താക്കിയത്.…

അരിക്കൊമ്പന് മയക്ക് വെടിവെക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കി

കമ്പം: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയായ അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കി. ജനവാസ മേഖലയില്‍ അരിക്കൊമ്പന്‍ മനുഷ്യജീവന് ഭീഷണിയാകുമെന്ന വിലയിരുത്തലാണ് വനംവകുപ്പിന്റേത്. മേഖലയിലെ സമാധാന…

തമിഴ്‌നാട്ടില്‍ 20,000 കോടി നിക്ഷേപിക്കാനൊരുങ്ങി ഹ്യുണ്ടായി

വാഹന പ്ലാറ്റ്ഫോമുകള്‍ നവീകരിക്കുന്നതിനും ഇലക്ട്രിക് വാഹന മേഖലയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുമായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ തമിഴ്നാട്ടില്‍ 20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കൊറിയന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ…

‘ഗെറ്റ് ഔട്ട് രവി’; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ ഡിഎംകെ; ചെന്നൈ നഗരത്തിൽ വിവിധയിടങ്ങളിൽ ബാനർ, ട്വിറ്ററിൽ ഹാഷ്‌ടാഗും

ചെന്നൈ: തമിഴ്‌നാട്ടില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആര്‍എന്‍ രവിയും തമ്മിലെ പോര് കടുക്കുന്നു. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറാവാതെയാണ് മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈ നഗരത്തില്‍ ‘ഗെറ്റ്…

ഡിസംബർ 24: ഇന്ത്യയിൽ മുഖ്യമന്ത്രിയായ ആദ്യ ചലച്ചിത്ര പ്രതിഭ, എം ജി രാമചന്ദ്രൻ ഓർമ ദിനം

✍️ സുരേഷ്. സി ആർ നാടകക്കമ്പനിക്കാരുടെ പെട്ടി ചുമക്കലിൽനിന്നു ചലച്ചിത്ര വേദിയിലെ നായക പദവിയിലേക്ക്, ദാരിദ്യത്തിന്റെ പടുക്കുഴിയിൽ നിന്നു സമ്പന്നതയുടെ കൊട്ടാരങ്ങളിലേക്ക്, തമിഴ്നാട് മുഖ്യമന്ത്രിപദം ഒരു ചലിച്ചിത്രകഥയിലെ…