Wed. Sep 2nd, 2026

Tag: suspended

വി എസിനെ അധിക്ഷേപിച്ച അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച അധ്യാപകനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ. ആറ്റിങ്ങല്‍ ഗവ.…

വ‍ഡോദരയിൽ പാലം തകർന്ന് നിരവധിപ്പേർ മരിച്ച സംഭവം; 4 എൻജിനിയ‍ർമാർക്ക് സസ്പെൻഷൻ

ഗാന്ധിനഗർ: വഡോദരയിൽ പാലം തകർന്ന് നിരവധിപ്പേർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് എൻജിനിയർമാരെ സസ്പെൻഡ് ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി. പാലം തകർന്ന് 17 പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക്…

സൂംബ കുത്തിത്തിരിപ്പ്: മുജാഹിദ് വിസ്‌ഡം ഗ്രൂപ്പ് നേതാവായ അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാലക്കാട്: സ്‌കൂളുകളില്‍ സൂംബ ഡാൻസ് നടപ്പാക്കുന്നതിനെ എതിർത്ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നേതാവായ എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു. മണ്ണാര്‍ക്കാട് ടി…

സംഘികളുടെ ഭാരതാംബ ചിത്ര വിവാദം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സംഘികളുടെ ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ വി സിയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.…

വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കാര്യവട്ടം ക്യാമ്പസ് അക്വാട്ടിക് വകുപ്പ് മേധാവി ഡോ. എസ് എം റാഫിക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ബംഗ്ലാദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വകുപ്പ് മേധാവിക്ക് സസ്പെന്‍ഷന്‍. കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ് എം റാഫിയെയാണ്…

മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച പേരൂര്‍ക്കട എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി പോലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീ ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എസ് ഐ പ്രസാദിന് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക…

സി പി ഐ നേതാവ് ചെങ്ങറ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

കൊല്ലം: മുതിര്‍ന്ന സി പി ഐ നേതാവ് ചെങ്ങറ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മുന്‍ എം പിയെ ഒരു…

വിഷ്ണുജയുടെ മരണം; ഭര്‍ത്താവ് പ്രഭിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: മലപ്പുറം എളങ്കൂരില്‍ വിഷ്ണുജയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരനായിരുന്ന സര്‍വീസില്‍ നിന്നും പ്രഭിനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍…

നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണം; കോളജ് പ്രിന്‍സിപ്പലിന് സ്ഥലം മാറ്റം

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ചുട്ടിപ്പാറ നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. കേസില്‍ പ്രതികളായി ജാമ്യത്തിലുള്ള മൂന്ന് വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന്…

അയോധ്യ ക്ഷേത്രനഗരിയിലെ വെള്ളക്കെട്ട്; ആറ് ഉദ്യോഗസ്ഥരെ യു പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു

നോയിഡ: അയോധ്യ ക്ഷേത്ര നഗരിയിലെ വെള്ളക്കെട്ടും റോഡുകളുടെ തകര്‍ച്ചയും പ്രതിരോധത്തിലാക്കിയതിന് പിറകെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരടക്കം ആറുപേരെ സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത്…