Wed. Sep 2nd, 2026

Tag: suspended

കാലടി സർവകലാശാലയിലെ എസ് എഫ് ഐ സമരം: 16 വിദ്യാർഥികൾക്ക് സസ്പെൻഷൻ

കൊച്ചി: കാലടി സർവകലാശാലയിലെ എസ് എഫ് ഐ പ്രതിഷേധത്തിൽ പങ്കെടുത്ത 16 വിദ്യാർഥികൾക്ക് സസ്പെൻഷൻ. സർവകലാശാലയുടെ അച്ചടക്കച്ചട്ടങ്ങൾ ലംഘിച്ചെന്ന സിൻഡിക്കേറ്റിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. പ്രതിഷേധവുമായി ബന്ധപ്പെട്ട…

മദ്യപിച്ച് വാഹനം ഓടിച്ച കേസ്; യുട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

കാസര്‍കോട്: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യുട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന എസ് ആര്‍ ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. മദ്യപിച്ച് അപകടം ഉണ്ടാക്കും വിധം…

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഡയറക്ടേഴ്സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തുമെന്നും…

പണം വാങ്ങി തടവുകാര്‍ക്ക് അനധികൃത സൗകര്യങ്ങള്‍ നല്‍കി; ജയില്‍ ഡി ഐ ജി. എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തടവുകാര്‍ക്ക് അനധികൃതമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതിന് ലക്ഷങ്ങള്‍ കൈപ്പറ്റിയ കേസില്‍ ജയില്‍ ഡി ഐ ജി. എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍. വിജിലന്‍സ് നടത്തിയ…

ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം; എസ് എച്ച് ഒ. പ്രതാപ് ചന്ദ്രന് സസ്‌പെന്‍ഷന്‍

കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. നിലവില്‍ അരൂര്‍ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയ പ്രതാപ് ചന്ദ്രന് എതിരെയാണ് നടപടി. മര്‍ദനത്തിന്റെ…

പണം വാങ്ങി കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ വിവരം ചോര്‍ത്തി നല്‍കിയ തിരുവല്ല എഎസ്‌ഐ ബിനു കുമാറിന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പണം വാങ്ങി കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ വിവരം ചോര്‍ത്തി നല്‍കിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന എഎസ്‌ഐ ബിനു…

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച വടകര ഡിവൈ എസ് പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു എന്ന ആരോപണ വിധേയനായ വടകര ഡിവൈ എസ് പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു. വടക്കഞ്ചേരി സി ഐ ആയിരുന്നപ്പോള്‍ ഒരു…

ശബരിമല സ്വര്‍ണപ്പാളി വിവാദം; സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നടപടി. 2019ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ബി മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍. അന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു…

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; എംഎല്‍എയായി തുടരും

തിരുവനന്തപുരം: ലൈംഗിക ചൂഷണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ എംഎല്‍എയായി തുടരും. എം എല്‍എ സ്ഥാനം രാജിവെക്കേണ്ട എന്നതാണ് പാര്‍ട്ടിയിലെ ധാരണ.…

കൊടി സുനിക്ക് മദ്യം വാങ്ങി നല്‍കിയ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നല്‍കിയ സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സുനിക്ക് എസ്‌കോര്‍ട്ട് പോയ പോലീസുകാര്‍ക്കെതിരെയാണ് നടപടി.…