Wed. Sep 2nd, 2026

Tag: suspended

ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് ശുപാർശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ്…

ചിങ്ങവനം പോലീസ് സ്‌റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍

കോട്ടയം: പോലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി. ചിങ്ങവനം പോലീസ് സ്റ്റേഷനിലെ സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നിവരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക…

നാല് വയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈവിരല്‍ ശസ്ത്രക്രിയയ്ക്കെത്തിയ നാലു വയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അസോസിയേറ്റ് പ്രൊഫസര്‍…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്എച്ച്ഒക്കെതിരെ നടപടി. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് പന്തിരാങ്കാവ് എസ്എച്ചഒ എഎസ്…

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

മുംബൈ: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റ പേരില്‍ ദളിത് പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റേതാണ് (TISS) നടപടി. എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി…

വ്യാജ ലഹരികേസ്, എക്സൈസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇരിങ്ങാലക്കുടയിലെ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ കെ. സതീശനെയാണ്…

ഇത്രയധികം തുക വിജിലൻസ് പിടിക്കുന്നത് ഇതാദ്യം; പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു

പാലക്കാട്: ഒരു കോടിയിലേറെ രൂപ കൈക്കൂലി പിടികൂടിയ കേസിൽ പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു കോടിയിലധികം രൂപ പണവും…

നെയ്യാറ്റിൻകരയിൽ വൃദ്ധയുടെ ഭൂമിയും പണവും ആഭരണങ്ങളും തട്ടിയെടുത്ത​ നഗരസഭാ കൗൺസിലറെ സിപിഎം സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: വൃദ്ധയെ പറ്റിച്ച് അവരുടെ പന്ത്രണ്ടര സെന്റ് സ്ഥലവും 17 പവന്റെ ആഭരണങ്ങളും രണ്ടുലക്ഷം രൂപയും തട്ടിയെടുത്ത സംഭവത്തിൽ നഗരസഭാ കൗൺസിലറെ സി.പി.എം സംസ്പെൻഡ് ചെയ്തു. നെയ്യാറ്റിൻകര…

പേട്ട സി ഐ റിയാസ് രാജയുടെ തൊപ്പി തെറിച്ചത് ഗുണ്ടയുടെ ഭാര്യയുമായി അവിഹിതബന്ധവും ഗുരുതര സ്വഭാവദൂഷ്യങ്ങളും കാരണം

തിരുവനന്തപുരം: ഗുണ്ടകളുമായുള്ള അവിശുദ്ധ ബന്ധത്തിന് പുറമെ ഗുരുതരമായ സ്വഭാവദൂഷ്യത്തെക്കുറിച്ചുള്ള പരാതികൾ ശരിയാണെന്ന് കണ്ടെത്തിയതാണ് പേട്ട സി.ഐ റിയാസ് രാജയെ സസ്‌പെൻഡ് ചെയ്യാൻ കാരണമായത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി…