Thu. Apr 25th, 2024

Tag: SFI attack

എറണാകുളം മഹാരാജാസ് കോളേജില്‍ സംഘര്‍ഷം; കോളേജ് വീണ്ടും അടച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു. മര്‍ദനമേറ്റ സനാന്‍ റഹ്‌മാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാജാസ്…

യൂണിവേഴ്സിറ്റി കോളേജ് വിവാദം: മാധ്യമങ്ങളെ ചൊൽപ്പടിയിലാക്കി ഉയർത്തി വിടുന്ന കോലാഹലങ്ങൾ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്ന മഹാകലാലയത്തിനെതിരെ ഇപ്പോൾ ചിലർ മാധ്യമങ്ങളെ ചൊൽപടിയിലാക്കി ഉയർത്തി വിടുന്ന കോലാഹലങ്ങളെല്ലാം സമൂഹത്തെയാകെ വലതുപക്ഷവത്കരിക്കാനായി നടന്നുവരുന്ന വിപുലമായ ശ്രമങ്ങളുടെ ഒരു ബീഭത്സരൂപം മാത്രം…

കെ എസ് യു വിൻറെ സമരം എന്തിനെന്ന് അറിയില്ല; യൂണിവേഴ്‌സിറ്റി കോളജ് അടപ്പിക്കാനാണെങ്കില്‍ അത് നടക്കില്ലെന്ന് മുഖ്യമന്ത്രി

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ എസ് യു നടത്തുന്ന നിരാഹാര സമരത്തിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂനിവേഴ്‌സിറ്റി കോളജ് പൂര്‍ണമായും അവസാനിപ്പിക്കുക…

അഖിലിന്റെ മൊഴിയെടുത്തു; നസീം തന്നെ പിടിച്ചുവെച്ചു, ശിവരഞ്ജിത്ത് കുത്തിയെന്ന് മൊഴി

തന്നെ കുത്തിയത് ശിവരഞ്ജിത്തെന്ന് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി അഖില്‍. ശിവരഞ്ജിത്തിന് കുത്താനായി നസീം തന്നെ പിടിച്ചു വച്ചുവെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ അഖില്‍ പറയുന്നുണ്ട്. പാട്ട് പാടരുതെന്നും…

ശിവരഞ്ജിത്തിന്റെ വീട്ടില്‍ സര്‍വകലാശാല പരീക്ഷ പേപ്പര്‍ കണ്ടെത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല പരീക്ഷയുടെ ഉത്തര പേപ്പര്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. സര്‍വകലാശാല…

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. കുറ്റക്കാര്‍ ആരായാലും…

കേരളാ യൂനിവേഴ്‌സിറ്റി ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവം ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവ വികാസങ്ങളിൽ ഗവര്‍ണര്‍ കേരളാ സര്‍വകലാശാല വൈസ് ചാന്‍സലറില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടി. സര്‍വകലാശാലയുടെ…

യൂണിവേഴ്‌സിറ്റി കോളേജില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഒരു കലാലയത്തില്‍ സംഭവിക്കാന്‍…

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സീല്‍ വ്യാജം; പിഎസ്‌സി റാങ്ക് ലിസ്റ്റിലും അപാകതയെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍. കെഎപി നാല് ബറ്റാലിയനിലേക്കുള്ള റിക്രൂട്ട്‌മെന്റ് ചോദ്യം ചെയ്ത് കോഴിക്കോട്ടുനിന്നുള്ള…

ഇത് യൂണിവേഴ്സിറ്റി കോളേജിൽ പൊടുന്നനെ തുടങ്ങിയതല്ല; അവിടെ മാത്രമായി ഉള്ളതുമല്ല: ഡോ. സുനിൽ പി. ഇളയിടം

ഈ പ്രശ്നത്തിന്റെ വേരുകൾ കുറെക്കൂടി ആഴമുള്ളതാണ്. അത് യൂണിവേഴ്സിറ്റി കോളേജിൽ പൊടുന്നനെ തുടങ്ങിയതല്ല, അവിടെ മാത്രമായി ഉള്ളതല്ല. അവിടത്തെ നടപടികൾ കൊണ്ടു മാത്രം പരിഹരിക്കാവുന്നതുമല്ല. ഇടതുപക്ഷത്തിന്റെ സംഘടനാശരീരത്തിലും…