Thu. Nov 19th, 2026

Tag: SFI attack

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സീല്‍ വ്യാജം; പിഎസ്‌സി റാങ്ക് ലിസ്റ്റിലും അപാകതയെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍. കെഎപി നാല് ബറ്റാലിയനിലേക്കുള്ള റിക്രൂട്ട്‌മെന്റ് ചോദ്യം ചെയ്ത് കോഴിക്കോട്ടുനിന്നുള്ള…

ഇത് യൂണിവേഴ്സിറ്റി കോളേജിൽ പൊടുന്നനെ തുടങ്ങിയതല്ല; അവിടെ മാത്രമായി ഉള്ളതുമല്ല: ഡോ. സുനിൽ പി. ഇളയിടം

ഈ പ്രശ്നത്തിന്റെ വേരുകൾ കുറെക്കൂടി ആഴമുള്ളതാണ്. അത് യൂണിവേഴ്സിറ്റി കോളേജിൽ പൊടുന്നനെ തുടങ്ങിയതല്ല, അവിടെ മാത്രമായി ഉള്ളതല്ല. അവിടത്തെ നടപടികൾ കൊണ്ടു മാത്രം പരിഹരിക്കാവുന്നതുമല്ല. ഇടതുപക്ഷത്തിന്റെ സംഘടനാശരീരത്തിലും…

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം: മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി പൊലീസിൻറെ പിടിയില്‍

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാര്‍ത്ഥിയെ കുത്തി കൊല്ലാൻ ശ്രമിച്ച കേസില്‍ എസ്എഫ്ഐ പ്രവർത്തകരായ മൂന്ന് പ്രതികള്‍ കുടി പിടിയിലായി.കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ കൂടിയായ ആരോമല്‍,…

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവം ദൗര്‍ഭാഗ്യകരം: പാര്‍ട്ടി ഒരു പ്രതികളേയും സംരക്ഷിക്കില്ലെന്ന് കോടിയേരി

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരമെന്നും പാര്‍ട്ടി ഒരു പ്രതികളേയും സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചികിത്സയില്‍ കഴിയുന്ന അഖിലിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോടിയേരി…

അഖിലിനെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശത്തോടെയെന്ന് പോലീസ് റിപ്പോര്‍ട്ട്; പ്രതികള്‍ ഒളിവിൽ

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ എന്ന് എഫ്‌ഐആര്‍. യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിര്‍ദ്ദേശം അനുസരിക്കാത്തതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നും കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ്…

യൂണിവേഴ്സ്റ്റി കോളജിലെ അക്രമം: സർക്കാർ റിപ്പോർട്ട് തേടി; അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍;വിദ്യാർത്ഥിക്ക് അടിയന്തര ശസ്ത്രക്രിയ

യൂണിവേഴ്‍സിറ്റി കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ റിപ്പോർട്ട് തേടി. കോളേജ് വിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്.…

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം; എസ്എഫ്‌ഐക്കെതിരെ വിദ്യാർഥികൾ പ്രതിഷേധം; എസ്എഫ്‌ഐ യുണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം. സംഘര്‍ഷത്തിനു പിന്നില്‍ എസ്എഫ്‌ഐക്കാരാണെന്നും കുത്തേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും അവര്‍…

എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍

പ്രവീണ. താളി എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍ ആവശ്യമുണ്ടെന്ന് ഈ സാഹചര്യത്തില്‍ തോന്നുന്നു. ഒന്നുകില്‍ എസ് എഫ്‌ ഐ നിര്‍മ്മിച്ച്‌ വച്ചിരിക്കുന്ന,…