Sat. Nov 21st, 2026

Tag: Senior journalist

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു അന്തരിച്ചു. 84 വയസ്സായിരുന്നു. പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്…

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു. ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ആകാശവാണി, പിഐബി, ഇന്ത്യന്‍ എക്സ്പ്രസ്, ഇന്ത്യ ടുഡേ എ്‌നനീ…

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു. 97 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലാണ് അന്ത്യം. വെള്ളിയാഴ്ച മുതല്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം സക്കീര്‍ ഹുസൈന്‍ അന്തരിച്ചു

തൃശൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം സക്കീര്‍ ഹുസൈന്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാധ്യമം മുന്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍…

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക തുളസി ഭാസ്‌കരന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററുമായി തുളസി ഭാസ്‌കരന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. നെടുമങ്ങാട് സ്വദേശിയാണ്. 1984ല്‍ ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സബ്…

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി (63) അന്തരിച്ചു. രാവിലെ 11.30ഓടെ തിരുവനന്തപുരം കോസ്‌മോപൊളിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. സ്റ്റേറ്റ്‌സ്മാന്‍, ലാഡ്‌ലി…

മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആര്‍ പി ഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ മാധ്യമ ലോകത്തെ കുലപതികളില്‍ ഒരാളായ ബി ആര്‍ പി ഭാസ്‌കര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സ്വതന്ത്ര ഇന്ത്യയിലെ യുഗനിർമ്മാണ സംഭവങ്ങൾ ഉൾക്കൊള്ളുന്ന…

നിന്റെ കുരിശുമെടുത്ത് ബിജെപിയിലേക്ക് വരിക…!

റോയി മാത്യു ഗോവയിലെ ആകമാന കത്തോലിക്ക എം എൽ എ മാർ കൂടോടെ ബിജെപിയിൽ ചേർന്നു. നിയമസഭയിലെ 27 ബിജെപി അംഗങ്ങളിൽ 15 പേരും തറവാടികളായ കത്തോലിക്കർ.…

കർത്താവ് അത്ഭുതം പ്രവർത്തിച്ചു: പെൺകുട്ടി മൊഴി മാറ്റി; ഫാദർ റോബിൻ വിശുദ്ധനായി.

പള്ളീലച്ചൻ അച്ഛനായി; ഫാദർ റോബിൻ വിശുദ്ധനായി; കർത്താവ് അത്ഭുതം പ്രവർത്തിച്ചു; പെൺകുട്ടി മൊഴി മാറ്റി;സഭയുടെ കളികൾ ബഹുത് അച്ചാ...! റോയി മാത്യു സീറോ മലബാർ കത്തോലിക്ക സഭയിലെ…

ഇപ്പോഴത്തേത് മാധ്യമ പ്രവർത്തനമല്ല: ഇതല്ല മാദ്ധ്യമ പ്രവർത്തനമെന്ന് സീനിയർ പത്രപ്രവർത്തകർ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കണം: മുഖ്യമന്ത്രി

ദുശീലങ്ങളില്ലാത്തവരും ചീത്തപ്പേര് കേൾക്കാത്തവരുമായി പുതിയ തലമുറയിലെ മാധ്യമ പ്രവർത്തകർ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴയതലമുറയിലെ പത്രപ്രവർത്തകർ അങ്ങനെയായിരുന്നു. ആ സംസ്കാരം പുതിയതലമുറയ്ക്ക് കൈമാറുന്നത് സമൂഹത്തിന്…