ഫ്ലാറ്റിൽ ശിവമൂലി കച്ചവടം: അടൂരിൽ കഞ്ചാവുമായി ആർ എസ് എസ് നേതാവ് പിടിയിൽ
പത്തനംതിട്ട: അടൂരിൽ ആർ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയിൽ. സ്ഥലത്തെ പ്രധാന ദേശസ്നേഹിയും രാജ്യത്തെ പരംവൈഭവത്തിലെത്തിക്കാൻ അഹോരാത്രം പാടുപെടുന്ന ഭാരതാംബയുടെ പ്രിയപുത്രനും ആയ ജിതിൻ ചന്ദ്രനാണ്…