‘കണകുണ പറയാതെ ദീപ നിശാന്ത് കലേഷിനോട് മാപ്പ് പറയണം’: എൻ.എസ് മാധവൻ
സോഷ്യൽ മീഡിയയിലൂടെ പ്രശസ്‌തയായ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഉയർന്ന കവിതാ മോഷണ വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിരിക്കുന്നത്. ഒരു അദ്ധ്യാപക സംഘടന പുറത്തിറക്കുന്ന ജേർണലിൽ…