Tue. Apr 16th, 2024

ആലപ്പുഴയിൽ ഇന്നലെ സ്ത്രീയെ കടന്നുപിടിച്ച കേസിൽ അറസ്റ്റിലായത് സംഘപരിവാർ പ്രവർത്തകൻ. ആലപ്പുഴ മണ്ണഞ്ചേരിയിൽ, 14-ാം വർഡിൽ, മണിയപ്പന്റെയും, അശ്വതിയുടേയും മകൻ ബിനുവാണ് അറസ്റ്റിൽ ആയത്. സജീവ സംഘപരിവാർ പ്രവർത്തകനാണ് ബിനു. ഇതിനു മുൻപ് ആറ് വയസ്സുകരിയെ പീഢിപ്പിച്ച ബിനുവിന്റെ വീട് നാട്ടുകാർ തല്ലിതകർത്തിരുന്നു.. അതിന്റെ പേരിൽ CPM പ്രവർത്തകർക്കു എതിരെ കേസും നിലവിൽ ഉണ്ട്..

സംഘപരിവാറിന്റെ ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ഒട്ടുമിക്ക അക്രമ കേസുകളിലും ഇയാൾ പ്രതിയാണ്. സംഘപരിവാറിന് വേണ്ടി നടത്തിയ പള്ളി അക്രമണ കേസ് മുതൽ വീട് അക്രമ കേസ് വരെ ഇയാൾക്ക് ഉണ്ട്.. CPM ഓഫീസ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിച്ച കേസിൽ ഇയാൾക്ക് എതിരെ കേസ് എടുത്തിരുന്നു..

ഏത് അക്രമണത്തിനു ശേഷവും ആലപ്പുഴയിലെ BMS ജില്ലാ കമ്മറ്റി ഓഫീസിലാണ് ഇയാൾക്ക് സംഘപരിവാർ അഭയം നൽകാറുള്ളത്.. മണ്ണഞ്ചേരി കേന്ദ്രീകരിച്ച് സംഘപരിവാർ നേതാക്കളിൽ ചിലർ നടത്തുന്ന ക്വട്ടേഷൻ, മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണി കൂടിയാണ് അറസ്റ്റിലായ ബിനു.