Sat. Nov 7th, 2026

Tag: Rahul Gandhi

മോദി രാജ്യത്തെ രണ്ടായി വിഭജിക്കാന്‍ ശ്രമിക്കുന്നു; പ്രധാനമന്ത്രി അഴിമതിക്കാരന്‍: രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി രാജ്യത്തെ രണ്ടാക്കി വേര്‍തിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാവപ്പെട്ടവര്‍ക്കും മറ്റൊന്നു പണക്കാര്‍ക്കും വേണ്ടിയാണത്. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

15 പേർ മരണത്തോട് മല്ലടിക്കുമ്പോൾ മോദി കാമറയ്‌ക്ക് പോസ് ചെയ്യുന്നു: ആഞ്ഞടിച്ച് രാഹുൽ

മേഘാലയയിലെ ഘനിയിൽ ഡിസംബർ 13 മുതൽ കുടുങ്ങിക്കിടക്കുന്ന 15 തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ രക്ഷാ ഉപകരണങ്ങൾ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി ഉപേക്ഷിച്ചു. ഇവർ കുടുങ്ങിക്കിടക്കുന്ന കുഴിയിൽ നിന്ന്…

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധി കേരളത്തിൽ എത്തി; 20 വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തുക ഇന്ന് കൈമാറും

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. പുലര്‍ച്ചെ എട്ടരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം 10.15ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിലേക്ക് പോയി. ഒരുമണിക്കൂര്‍…

തന്റെ വിവാഹം നേരത്തെ കഴിഞ്ഞെന്ന് തുറന്നുപറഞ്ഞ് എല്ലാവരെയും ഞെട്ടിച്ച് രാഹുല്‍ഗാന്ധി

ഹൈദരബാദില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുമ്പോഴായിരുന്നു രാഹുല്‍ഗാന്ധിയുടെ ആ വെളിപ്പെടുത്തല്‍. തന്റെ വിവാഹം നേരത്തെ തന്നെ കഴിഞ്ഞതാണെന്നായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. എന്നാൽ…

പ്രധാനമന്ത്രിയേയും ഭരണപക്ഷത്തേയും ഞെട്ടിച്ച് മോദിയെ കെട്ടിപ്പിടിച്ച് രാഹുല്‍ഗാന്ധി

നിങ്ങളുടെ മനസ്സില്‍ എന്നെക്കുറിച്ച് വിരോധവും ദേഷ്യവും ഉണ്ടെന്ന് എനിക്കറിയാം; എന്നെ നിങ്ങള്‍ പപ്പുവെന്നും മറ്റുപലതും വിളിക്കുന്നതായും എനിക്ക് അറിയാം. അതില്‍ എനിക്ക് വിരോധമില്ല. എന്റെ മനസ്സില്‍ നിങ്ങളെക്കുറിച്ച്…

ആരാണീ കോൺഗ്രസിനെ രക്ഷിക്കാൻ ജന്മമെടുത്ത ശ്രീനിവാസൻ? രാഹുലിനോട് വി.എം.സുധീരൻ

തെലുങ്കാനയിൽ മൂക്കിൽ പഞ്ഞീം വെച്ച് കുരിശും പിടിച്ച് പെട്ടിയിൽ കിടക്കുന്ന കോൺഗ്രസിനെ രക്ഷിക്കാൻ ജന്മമെടുത്ത എഐസിസി സെകട്ടറി അവതാര പുരുഷൻ ശ്രീനിവാസൻ കൃഷ്ണനെതീരെ ആഞ്ഞടിച്ച് വി.എം.സുധീരൻ.കോൺഗ്രസിന്റെ ഏതെങ്കിലും…

‘അമ്മയും മകനും പരിധിവിടരുത്, വലിയ വിലനല്‍കേണ്ടി വരു’മെന്ന് പൊതുവേദിയിൽ വെല്ലുവിളിച്ച് മോദി

കർണ്ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചരണവേദികളില്‍ തനിക്കെതിരായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിപരമായി കടന്നാക്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധിക്കുമെതിരെ കടുത്തഭാഷയില്‍ പ്രതികരിച്ച് മോദി. തനിക്കെതിരെ അഴിമതി…

ബിജെപി മുക്ത ഭാരതം തന്റെ ലക്ഷ്യമല്ലെന്ന് രാഹുല്‍ ഗാന്ധി

ബിജെപി പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ് മുക്ത ഭാരതം പോലെ ബിപെി മുക്ത ഭാരതമല്ല തന്റെ അജണ്ട എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. . കര്‍ണാടക തിരഞ്ഞെടുപ്പിനു മുന്നോടിയായി…

രാഹുല്‍ നടത്തിയത് പരാജിതന്റെ രോദനമാണെന്ന് പരിഹസിച്ച് നിര്‍മല സീതാരാമന്‍

എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത് . രാഹുലിന്റെ പ്രസംഗം കേവലം പരാജിതന്റെ രോദനമാണ്.…

കര്‍ഷകന്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുന്നുവെന്ന് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലായിരുന്നു മോഡിയേയും ബി.ജെ.പിയേയും രാഹുല്‍ കടന്നാക്രമിച്ചത്. രാജ്യത്തെ കര്‍ഷകര്‍ പട്ടിണിമൂലം മരിക്കുമ്പോള്‍ യോഗ ചെയ്യാന്‍…