Thu. Nov 19th, 2026

Tag: pantheerankavu

കോഴിക്കോട് 5 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച 55 കാരന്‍ പിടിയില്‍

കോഴിക്കോട് : അഞ്ചു വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍. കോഴിക്കോട് കുന്നത്ത്പാലം സ്വദേശി തച്ചാരക്കല്‍ മീത്തല്‍ വീട്ടില്‍ പ്രേംരാജി(55) നെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ്…

കോഴിക്കോട് വിദ്യാര്‍ഥി സ്വയം വെടിവെച്ച് ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മനാല്‍ ഹൗസില്‍ കാര്‍ത്തിക് ആണ് മരിച്ചത്. 21വയസ്സായിരുന്നു. സംഭവ സമയം വീട്ടില്‍…

പന്തീരങ്കാവ് ടോള്‍ പ്ലാസയില്‍ ലോറിക്ക് തീ പിടിച്ചു; ലോറി പൂര്‍ണമായും കത്തി നശിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ടോള്‍ പ്ലാസക്ക് സമീപം വെച്ച് ചരക്ക് ലോറിക്ക് തീപിടിച്ചു. ലോറി പൂര്‍ണമായും കത്തി നശിച്ചു. ടയറില്‍ നിന്നും തീ വാഹനത്തിലേക്ക് പടരുകയായിരുന്നു. സംഭവം കണ്ട…

കോഴിക്കോട് സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പാറക്കൽ പുറായിൽ വീട്ടിൽ സജിത്തിനെ (32) പോക്സോ നിയമപ്രകാരം പന്തീരാങ്കാവ് പൊലീസാണ് അറസ്റ്റ്…

പന്തീരാങ്കാവില്‍ ബേങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പത് ലക്ഷം തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതി പിടിയില്‍

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബേങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട പ്രതി പിടിയില്‍. ഷിബിന്‍ ലാല്‍ ആണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. തൃശൂരില്‍…

പന്തീരാങ്കാവ് വിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല കവർന്ന മേൽശാന്തി പിടിയിൽ

കോഴിക്കോട്: പൂജിക്കാനായി വിഗ്രഹത്തിൽ ചാർത്തിയ ഒന്നരപ്പവനിലേറെയുള്ള സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയേയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ…

കോഴിക്കോട് പന്തീരങ്കാവിൽ ലോറി ബൈക്കിലിടിച്ച് യുവതി മരിച്ചു

കോഴിക്കോട്: ഓവർടേക്കിംഗിനിടെ ലോറി ബൈക്കിലിടിച്ച് യുവതി മരിച്ചു. കോഴിക്കോട് മാത്തറ സ്വദേശി അൻസില (20) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച സഹോദരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് പന്തീരാങ്കാവ്…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കുന്നതായുമാണ് കോടതി വ്യക്തമാക്കിയത്. തനിക്ക് പരാതിയില്ലെന്നും…

പന്തീരാങ്കാവ് സ്ത്രീ പീഡനക്കേസ്; ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയിൽ; സര്‍ക്കാരിന്റെ നിലപാട് തേടി കോടതി

കൊച്ചി: പന്തീരാങ്കാവ് സ്ത്രീ പീഡനക്കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയില്‍. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ കേസ്…

തന്നെ തട്ടിക്കൊണ്ടുപോവുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല; കടുത്ത സമ്മര്‍ദ്ദത്തിലാണ്: പുതിയ വീഡിയോയുമായി യുവതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വീണ്ടും വീഡിയോ പങ്കുവെച്ച് പരാതിക്കാരിയായ യുവതി. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് യുവതി പുതിയ വീഡിയോയില്‍ പറയുന്നത്. കടുത്ത…