Wed. Aug 26th, 2026

Tag: Muvattupuzha

കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിൽ; മുഖ്യമന്ത്രി

എറണാകുളം: കേരളത്തിൽ പുതിയ ജില്ല രൂപീകരിക്കുന്ന സാഹചര്യമുണ്ടായാൽ മൂവാറ്റുപുഴയെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലാ പുനർവിഭജനത്തിനായി സർക്കാർ കമ്മീഷനെ നിയോഗിക്കുമെന്നും കമ്മീഷന്റെ പരിധിയിൽ മൂവാറ്റുപുഴയും…

മൂവാറ്റുപുഴയിൽ ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി വത്സലയെ (68) യാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരെ ഒഴുക്കില്‍ പെട്ട്…

യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്ന വീഡിയോ ആക്കി പ്രചരിപ്പിച്ച പ്രതി മൂവാറ്റുപുഴയിൽ പിടിയില്‍

മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്ന വീഡിയോയാക്കി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. മൂവാറ്റുപുഴ വാളകം കുന്നക്കാല്‍ സ്വദേശി കാവിക്കുന്നേല്‍ വീട്ടില്‍ ബേസില്‍ സാജു (27)…

പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടില്‍ കയറി വെട്ടി കൊലപെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

കൊച്ചി: പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടില്‍ കയറി വെട്ടി കൊലപെടുത്താന്‍ ശ്രമിച്ചശേഷം മുങ്ങിയ പ്രതി പിടിയിലായി. മുവാറ്റുപുഴ മുടവൂര്‍ തവള കവല ഭാഗത്ത് തോളന്‍ കരയില്‍ (കാപ്പില്‍…

മൂവാറ്റുപുഴയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു

കൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഇടയാര്‍ സ്വദേശി റിയോ പോള്‍ ആണ് മരിച്ചത്. എംസി റോഡില്‍…

മൂവാറ്റുപുഴയില്‍ കെപിസിസിയുടെ പരിപാടി ആരംഭിക്കാനിരിക്കെ പന്തല്‍ തകര്‍ന്നുവീണു

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടി ആരംഭിക്കാനിരിക്കെ പന്തല്‍ തകര്‍ന്നുവീണു. പ്രവര്‍ത്തകര്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഇല്ലാതായി. യുഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ…

മുസ്ലിം വിദ്വേഷ പരാമര്‍ശം: ഫ്രാന്‍സിസിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി സി പി എം

കൊച്ചി: മുസ്ലിം വിദ്വേഷ പരാമര്‍ശം നടത്തിയ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗം എം ജെ ഫ്രാന്‍സിസിനെതിരെ നടപടിയെടുത്ത് സി പി എം. പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും…

കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ വനിതക്കുനേരെ കത്തിയുമായെത്തി വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റില്‍

കൊച്ചി: വൈദ്യുതി ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ വനിതക്കുനേരെ കത്തിയുമായെത്തി വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ കെ എസ് ഇ ബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറിയ…

റിയാദില്‍ മലയാളി കുത്തേറ്റ് മരിച്ചു; പിന്നില്‍ മോഷ്ടാക്കളെന്ന് സൂചന

റിയാദ്: സൗദിയിലെ റിയാദിലെ ഷുമൈസിയില്‍ മലയാളിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മോഷ്ടാക്കളുടെ ആക്രമണത്തിലാണ് മരണമെന്ന് കരുതുന്നു. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാര്‍ (47) ആണ്…

ആലപ്പുഴയിലെ നവവധുവിൻ്റെ ആത്മഹത്യ: അസ്വാഭാവികമെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴയിൽ ഭർതൃവീട്ടിൽ 22 കാരി തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. അതേസമയം മരിച്ച ആസിയ മരിക്കുന്നതിന് മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മരണത്തിൻ്റെ സൂചനകളുണ്ട്.…