മൂവാറ്റുപുഴയിൽ കാമുകന് ഫോൺ വാങ്ങാൻ വീട്ടമ്മയെ തലയ്ക്കടിച്ച് മാലയും കമ്മലും കവർന്ന പ്ളസ്‌ടു വിദ്യാർത്ഥിനി പിടിയിൽ
മൂവാറ്റുപുഴ: കാമുകന് സ്‌മാർട്ട് ഫോൺ വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനായി പ്ളസ്‌ടു വിദ്യാർത്ഥിനി വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് സ്വർണമാലയും കമ്മലും കവർന്നു. മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിയ്ക്ക് സമീപം…