Sun. Nov 22nd, 2026

Tag: kuwait

യുവതിയെ കുവൈത്തില്‍ എത്തിച്ച് ബലാത്സംഗത്തിനിരയാക്കിയ കേസ്: മൂന്നാം പ്രതിക്ക് 37.9 വര്‍ഷം തടവും 3.3 ലക്ഷം രൂപ പിഴയും

അടൂര്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുവൈത്തില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് തടവും പിഴയും. യുവതിക്ക് ജോലി വാഗ്ദാനം ചെയ്യാന്‍ ഇടനില നിന്ന ഒന്നാം…

കുവൈത്തില്‍ കുടുങ്ങിയ ശ്വേതക്ക് ആശ്വാസം; വിവാഹ ദിവസത്തിന് മുമ്പായി നാട്ടിലേക്ക് മടങ്ങാം

തിരുവനന്തപുരം: വിവാഹം നിശ്ചയിച്ചിരിക്കേ, കുവൈത്തില്‍ കുടുങ്ങിയ മലയാളി യുവതി ശ്വേത മധുവിന് ആശ്വാസം. അധികൃതര്‍ വിസ റദ്ദാക്കി നല്‍കിയതോടെയാണിത്. ശ്വേത ഇന്ന് കുവൈത്ത് എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്ക്…

കുവൈത്ത് യാത്രക്കിടെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം: നീലേശ്വരം സ്വദേശി മരിച്ചു

നീലേശ്വരം: കുവൈത്തിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നീലേശ്വരം സ്വദേശി മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുതിയ പാട്ടില്ലത്ത് അബ്ദുല്‍സലാം (65) ആണ് ബഹ്‌റൈനിലെ ഹമദ്…

കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിക്ക് മടങ്ങി

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിക്ക് മടങ്ങി. കുവൈത്ത് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് നരേന്ദ്ര മോദിയെ യാത്രയാക്കിയത്. നേരത്തെ പ്രധാനമന്ത്രി കുവൈത്ത് അമീര്‍…

കുവൈത്തില്‍ വീണ്ടും തീപിടിത്തം; നാലംഗ മലയാളി കുടുംബം പുക ശ്വസിച്ച് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും തീപിടിത്തം. നാലംഗ മലയാളി കുടുംബം പുക ശ്വസിച്ച് മരിച്ചു. കുവൈത്തിലെ അബ്ബാസിയയിലാണ് തീപിടുത്തമുണ്ടായത്. പത്തനംതിട്ട തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കല്‍(38),…

കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരം; കെട്ടിടം തങ്ങൾ ലീസിന് എടുത്തത്; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ല: കെ. ജി എബ്രഹാം

കൊച്ചി: കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ…

കുവൈത്ത് തീപിടിത്തം: രണ്ടുപേര്‍ റിമാന്‍ഡില്‍

കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍. ഒരു സ്വദേശിയും ഒരു വിദേശ പൗരനുമാണ് റിമാന്‍ഡിലായത്. കുവൈത്ത് വാര്‍ത്താ ഏജന്‍സിയാണ്…

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; മരിച്ച ഒമ്പത് മലയാളികളെ തിരിച്ചറിഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 9 മലയാളികളെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്. അപകടത്തില്‍ മരിച്ച പന്തളം…

കുവൈറ്റില്‍ പതിനൊന്ന് ദിവസത്തിനിടെ താമസ, തൊഴില്‍ നിയമലംഘനത്തിന് നാടുകടത്തിയത് 1470 പേരെ

കുവൈറ്റ് സിറ്റി: പതിനൊന്ന് ദിവസത്തിനിടെ രാജ്യത്ത് താമസ, തൊഴില്‍ നിയമലംഘനം നടത്തിയ 1,470 പേരെ നാടുകടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകള്‍ യോജിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സുരക്ഷാ…

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു. 86 വയസ്സായിരുന്നു. അൽപം മുമ്പ് അമീരി ദീവാനി കാര്യലയമാണ് അമീറിന്റെ…