പ്രവാസി ദമ്പതികൾ കുവൈത്തിൽ മരിച്ച നിലയിൽ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി?
കുവൈത്ത് സിറ്റി: പ്രവാസി ദമ്പതികളെ കുവൈത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. സാൽമിയായിൽ ഇന്ന് രാവിലെയാണ് സംഭവം.…