Fri. Aug 21st, 2026

Tag: Kureepuzha Sreekumar

നരേന്ദ്ര ധബോൽക്കർ രക്തസാക്ഷിദിനത്തിൽ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമത്തിനായി സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തി

തിരുവനന്തപുരം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതി ഹിന്ദുത്വ ഫാസിസ്റ്റുകളുടെ വെടിയേറ്റ് മരിച്ച യുക്തിവാദി ഡോ. നരേന്ദ്ര ധബോൽക്കറിൻെറ രക്തസാക്ഷി ദിനമായ ആഗസ്റ്റ് 20 ന് കേരളത്തിലും അന്ധവിശ്വാസ നിർമ്മാർജ്ജന…

പത്തനംതിട്ട ടൗണ്‍ ഹാളില്‍ കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ബിജെപി ശ്രമം

പത്തനംതിട്ട: ഫാസിസത്തിനും ജാതി വിവേചനത്തിനുമെതിരെ സംസാരിച്ച കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം. നെല്ലിക്കല്‍ മുരളീധരന്‍ ഫൗണ്ടേഷന്റെ കവിതാ പുരസ്‌കാരം ഏറ്റുവാങ്ങി പത്തനംതിട്ട ടൗണ്‍ ഹാളില്‍…

കുമാരനാശാൻറെ മരണം കൊലപാതകമാണെന്ന ഹിന്ദുത്വവാദികളുടെ പ്രചരണം അസംബന്ധം: കുരിപ്പുഴ ശ്രീകുമാർ

ഹരിപ്പാട്: മഹാകവി കുമാരനാശാൻ സഞ്ചരിച്ച റെഡീമർ ബോട്ട് പല്ലനയാറ്റിൽ മുങ്ങിയത് മന:പൂർവ്വമുണ്ടാക്കിയ അപകടമാണെന്നും പിന്നിൽ മാപ്പിളമാരാണെന്നുമുള്ള ഹിന്ദുത്വവാദികളുടെ ആരോപണം അസംബന്ധമാണെന്ന് പ്രശ സ്ത കവി കുരീപ്പുഴ ശ്രീകുമാർ…

മരിക്കുന്നതിനു മുൻപു തന്നെ മരണാനന്തരച്ചടങ്ങു് നടത്തി പിപി സുമനൻ

ആലപ്പുഴ: മരിക്കുന്നതിനു മുൻപു തന്നെ മരണാനന്തരച്ചടങ്ങു് നടത്തി ആലപ്പുഴയിലെ ആദ്യകാല യുക്തിവാദി പിപി സുമനൻ. ആലപ്പുഴ കളർകോടുള്ള പിപി സുമനൻറെ വസതിയായ ചിത്രാലയത്തിലായിരുന്നു ചടങ്ങുകൾ. ചടങ്ങിൽ മരണാനന്തരം…

ശബരിമലയുടെ പേരില്‍ നടക്കുന്നത് “ദുരാചാര സംരക്ഷണ റാലി’ എന്ന് കുരീപ്പുഴ ശ്രീകുമാര്‍

ശബരിമലയിലെ യുവതി പ്രവേശത്തെ അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്ര വിധിയെ എതിര്‍ത്ത് ചിലര്‍ നടത്തുന്നത് ദുരാചാരണ സംരക്ഷണ സമരമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. സമരം സ്ത്രീവിരുദ്ധമാണ്. സ്ത്രീ അശുദ്ധയാണെന്ന്…

സനാതനികളുടെ പരാക്രമം സ്ത്രീകളോടും: ലെജി കൃഷ്ണൻറെ ഫെയ്‌സ് ബുക്ക് പേജിൽ സംഘികളുടെ തെറിയഭിഷേകം

കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച ലെജി കൃഷ്ണൻറെ ഫെയ്‌സ് ബുക്ക് പേജിൽ സംഘികളുടെ തെറിയഭിഷേകം.സ്ത്രീ എന്ന പരിഗണന പോലും നല്കാതെയുള്ള അസഭ്യങ്ങളാണ് സനാതന സംസ്കാരത്തിൻറെ മൊത്തക്കച്ചവടക്കാർ…

ദള­വാ­ക്കു­ള­വും ക­മ്മാന്‍ കു­ള­വും

✍️ കുരീപ്പുഴ ശ്രീകുമാർ കേ­ര­ളം കു­ള­ങ്ങ­ളു­ടെ നാ­ടാ­യി­രു­ന്ന­ല്ലോ. അ­തു­കൊ­ണ്ടു­ത­ന്നെ കേ­ര­ള­ത്തി­ന്റെ പോ­രാ­ട്ട ച­രി­ത്ര­ത്തില്‍ കു­ള­ങ്ങ­ളും സാ­ക്ഷി­ക­ളാ­ണ്‌. കേ­ര­ള­ത്തി­ലെ കു­ള­ങ്ങ­ളില്‍ തൊ­ണ്ണൂ­റു­ശ­ത­മാ­ന­വും ഇ­ന്ന്‌ നി­ക­ത്തി­ക്ക­ഴി­ഞ്ഞു. കു­ള­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ച­രി­ത്ര­വും…

കൊടും നോവിന്റെ നാക്കാളന്‍.ഞാനേ കീഴാളന്‍…!എന്‍ വിയര്‍പ്പില്ലാതെ ലോകമില്ല…എന്‍ ചോരയില്ലാതെ കാലമില്ല…!

വടക്കെ ഇന്ത്യയിലെ സവര്‍ണ ബലമുള്ള ചില ഗ്രാമങ്ങളില്‍ സദാചാര പോലീസിന്റെ തൊപ്പിയണിഞ്ഞും രാജ്യ സ്നേഹത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തും തടിമിടുക്കിന്റെ തിമിര്‍പ്പില്‍ മാനുഷികമൂല്യങ്ങളെ കൈയേറ്റം ചെയ്ത ചിലരൊക്കെ ഇങ്ങ്…

കുരീപ്പുഴക്കെതിരായ ആക്രമണം: അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള ആക്രമണങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി

കൊല്ലത്ത് കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സര്‍ക്കാര്‍ അമര്‍ച്ച ചെയ്യുമെന്നും…

ആശയമില്ലാത്തവര്‍ ആയുധമെടുക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കു’: പവിത്രന്‍ തീക്കുനി

പ്രശസ്ത കവിയും യുക്തിവാദിയുമായ കുരീപ്പുഴ ശ്രീകുമാറിനെതിരായ ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധം കത്തുന്നു. ആശയമില്ലാത്തവരായ സംഘപരിവാറിന്റെ സ്ഥിരം പരിപാടിയാണ് ആക്രമണമെന്ന് കവി പവിത്രന്‍ തീക്കുനി പറഞ്ഞു. കേരളം പോലുള്ള…