കുരീപ്പുഴയങ്ങു വിരണ്ടു കാണും ,പേടി കൊണ്ടു നാവു വരണ്ടു കാണും,കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും
വടയമ്പാടി ജാതി മതിലിനെ കുറിച്ച് സംസാരിച്ചതിന് ആർ എസ് എസ് കാർ ആക്രമിച്ച കുരീപ്പുഴയ്ക്കു പിന്തുണയുമായി സംഘികളെ ട്രോളി കെ .ആർ. മീര സംഘപരിവാറിന്റെ ഭീഷണികള്‍ക്ക് മുന്നില്‍…