Sat. Nov 21st, 2026

Tag: Koodathai

കൂടത്തായി കേസ്: കോടതി വിചാരണക്കിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: കൂടത്തായി കേസില്‍ കോടതി നടപടികള്‍ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍ ഹരിദാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിദാസനെ വിസ്തരിക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. റോയ് തോമസ് വധക്കേസിലെ…

കൂടത്തായി കൂട്ടക്കൊലക്കേസ്: അറസ്റ്റിന് മുന്‍പേ ജോളി കുറ്റസമ്മതം നടത്തിയെന്ന് ജോളിയുടെ സഹോദരന്റെ നിര്‍ണായക മൊഴി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിന് മുന്‍പേ ജോളി കുറ്റസമ്മതം നടത്തിയെന്ന് ജോളിയുടെ സഹോദരന്‍ ജോര്‍ജ് എന്ന ജോസ് മാറാട് പ്രത്യേക കോടതിയില്‍ നിര്‍ണായക മൊഴി നല്‍കി. 2019…

കൂടത്തായി കൂട്ടക്കൊലക്കേസ്; സ്ഥലം സന്ദര്‍ശിക്കണമെന്ന ജോളി ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കണമെന്ന കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ അന്തിമ ഘട്ടത്തിലാണെന്ന…

കൂടത്തായി കേസ്: നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി തടയണമെന്ന ഹര്‍ജി കോടതി തള്ളി

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി തടയണമെന്നാവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസിലെ രണ്ടാം പ്രതി എം.എസ്. മാത്യു നല്‍കിയ ഹര്‍ജിയാണ്…

കൂടത്തായി കേസ്: നെറ്റ്ഫ്‌ളിക്‌സിനും ഫ്‌ളവേഴ്‌സ് ചാനലിനും കോടതി നോട്ടീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് സംപ്രേക്ഷണം ചെയ്യുന്ന ഡോക്യുമെന്ററിയും ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലും നിരോധിക്കണമെന്നാവശ്യപ്പെട്ട് കൂടത്തായി കൊലക്കേസിലെ രണ്ടാം പ്രതി മാത്യു…

കൂടത്തായി കൊലപാതക പരമ്പര; ഒരു സാക്ഷികൂടി കൂറുമാറി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ്…

മുന്‍ ഭര്‍ത്താവിന്റെ വധത്തില്‍ തനിക്ക് പങ്കുള്ളതായി ജോളി നേരത്തെ സമ്മതിച്ചിരുന്നുവെന്ന് സഹോദരന്‍ കോടതിയിൽ

കോഴിക്കോട്: മുന്‍ ഭര്‍ത്താവ് റോയ് തോമസിന്റെ വധത്തില്‍ തനിക്ക് പങ്കുള്ളതായി കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി നേരത്തെ സമ്മതിച്ചിരുന്നുവെന്ന് ജോളിയുടെ മൂത്ത സഹോദരന്‍ ജോര്‍ജ് എന്ന…

കൂടത്തായി കേസ്: ആറ് കൊലപാതകങ്ങളും നടത്തിയത് ജോളിയെന്ന് മകൻ കോടതിയിൽ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ നിര്‍ണായക മൊഴി നല്‍കി ജോളിയുടെ മകന്‍ റെമോ റോയ്. കൊലപാതക പരമ്പരയിലെ ആറെണ്ണവും നടത്തിയത് ജോളിയാണെന്ന് മകന്‍ മാറാട് പ്രത്യേക കോടതി ജഡ്ജ്…

കൂടത്തായി കൂട്ടക്കൊലക്കേസിൽ വീണ്ടും കൂറുമാറ്റം,​ സി പി എം പ്രാദേശിക നേതാവ് അഡ്വ. വിജയകുമാർ കൂറുമാറി

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിൽ 156ാം സാക്ഷി സി. വിജയകുമാർ കൂറുമാറി. അഭിഭാഷകനായ വിജയകുമാർ സി.പി.എം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാകമ്മിറ്റി അംഗമാണ്. റോയ് തോമസ് വധക്കേസിലെ…

കൂടത്തായി കൂട്ടക്കൊല: സ്വകാര്യത ഹനിക്കുന്നുവെന്ന് ജോളി; കോടതിയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിൻ്റെ വിചാരണ നടക്കുന്ന മാറാട് സ്പെഷ്യൽ കോടതി പരിസരത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണം. തന്റെ സ്വകാര്യതയെ മാധ്യമങ്ങൾ ഹനിക്കുന്നുവെന്ന ഒന്നാം പ്രതി ജോളിയുടെ പരാതിയെ…