Sat. Nov 21st, 2026

Tag: Koodathai

കൂടത്തായി കൂട്ടക്കൊല കേസ്; മരണപ്പെട്ട നാലുപേരുടെ ശരീരത്തില്‍ സയനൈഡിന്റ അംശമില്ല, ലാബ് റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ദേശീയ ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് പുറത്ത്. മരണപ്പെട്ട നാലുപേരുടെ ശരീരത്തില്‍ സയനൈഡിന്റെയോ വിഷത്തിന്റെയോ അംശമില്ലെന്നാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്‍ ടോം…

കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചായിരുന്നു ജീവനൊടുക്കാനുള്ള ശ്രമം. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

കൂടത്തായി കൊലപാതക പരമ്പര; നാലാമത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൂടത്തായി കൊലപാതക കേസിലെ നാലാമത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മാത്യു മഞ്ചാടിയില്‍ വധക്കേസിലാണ് താമരശേരി മുന്‍സിഫ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജോളി തന്നെയാണ് മാത്യു മഞ്ചാടിയില്‍…

കൂടത്തായി കൊലപാതക പരമ്പര; സീരിയലിന് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള സീരിയലിന് ഹൈക്കോടതി സ്‌റ്റേ. രണ്ടാഴ്ചത്തേയ്ക്കാണ് സ്‌റ്റേ. കേസിലെ മുഖ്യ സാക്ഷിയും പൊന്നാമറ്റം വീടിന്റെ അയല്‍വാസിയുമായ ബാബയുടെ വാദം അംഗീകരിച്ചാണ് നടപടി. കേസന്വേഷണം…

ആറ് കേസുകളിലും അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂർത്തിയാക്കിയ കൂടത്തായി കേസ് പുതിയ വഴിത്തിരിവിലേക്ക്

കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യ അറസ്റ്റ് നടന്ന് രണ്ട് മാസം പിന്നിടുമ്പോൾ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളിയെ ആറ് കേസിലും…

കൂടത്തായി കൊലപാതക പരമ്പര: ജോളിയേയും ഷാജുവിനേയും പോലീസ് ചോദ്യം ചെയ്യുന്നു

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയേയും രണ്ടാംഭര്‍ത്താവ് ഷാജുവിനേയും കേസ് അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു. ഇവര്‍ക്ക് പുറമെ ഷാജുവിന്റെ പിതാവ് സഖറിയാസിനേയും ചോദ്യം…

മാത്യുവുമായി മദ്യപിച്ചിരുന്നു; സയനൈഡ് നല്‍കിയത് മദ്യത്തില്‍ കലര്‍ത്തി; സിലിയെ കൊല്ലാന്‍ ശ്രമിച്ചത് മൂന്നു തവണ; സഹായിച്ചത് ഷാജുവെന്ന് ജോളി

റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ വിഷം കലര്‍ത്തിയാണ് സയനൈഡ് നല്‍കിയതെന്ന് പ്രതി ജോളിയുടെ മൊഴി. തെളിവെടുപ്പിനിടെയാണ് ജോളി ഇക്കാര്യം പറഞ്ഞത്. കൊല്ലപ്പെട്ട മാത്യു മഞ്ചാടിയുമായി ഒരുമിച്ചിരുന്ന്…

ജോളി സത്യക്രിസ്ത്യാനിതന്നെ ഇനിയാർക്കും സംശയം വേണ്ട; എല്ലാം ചെയ്തത് പിശാച്; കീടനാശിനിയുടെ കുപ്പി കണ്ടെത്തി

ജോളി ക്രിസ്ത്യൻ നാമധാരി മാത്രമല്ല. യദാർത്ഥ സത്യക്രിസ്ത്യാനിതന്നെ ഇനിയാ കാര്യത്തിൽ ആർക്കും സംശയം വേണ്ട .‘‘ചില നേരത്ത് ശരീരത്തില്‍ പിശാച് കയറും. അപ്പോള്‍ എന്താണ് ഞാന്‍ ചെയ്യുകയെന്ന്…

പ്രജുകുമാര്‍ പലര്‍ക്കും സയനൈഡ് നല്‍കി; വില്‍പ്പന മരുന്ന് എന്ന കോഡ് ഉപയോഗിച്ച്

കൂടത്തായി കൊലക്കേസിലെ മൂന്നാം പ്രതി പ്രജുകുമാര്‍ കൂടുതല്‍ പേര്‍ക്ക് സയനൈഡ് നല്‍കിയെന്ന് പോലീസ് കണ്ടെത്തല്‍. കുറഞ്ഞ വിലയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നുമാണ് സയനൈഡ് എത്തിച്ചു വിൽപ്പന നടത്തിയിരുന്നത്.കോയമ്പത്തൂരിൽ ആർഎസ്…