Sat. Nov 21st, 2026

Tag: konni

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; പ്രതിക്ക് 75 വര്‍ഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും

പത്തനംതിട്ട: ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 75 വര്‍ഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും. കോന്നി ചേരിമുക്ക് മാങ്കുളം ആനക്കല്ലുങ്കല്‍ ലാലു എന്ന്…

കോന്നി സ്വദേശിയായ ബലാത്സംഗ കേസിലെ പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റില്‍

കോന്നി: കോന്നിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ പ്രലോഭിപ്പിച്ച് ബാലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രവാസിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി മാര്‍ക്കറ്റ് ജങ്ഷന്‍ കോയിപ്പുറത്ത്…

ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കോന്നി സ്വദേശിയായ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു

പത്തനംതിട്ട: ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. കോന്നി ആവണിപ്പാറ സ്വദേശിയായ 20കാരിയാണ് ജീപ്പില്‍ പ്രസവിച്ചത്. യുവതിയെ ജീപ്പില്‍ കല്ലേലി-ആവണിപ്പാറ വനപാതിയിലൂടെ കോന്നിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ്…

ഇളയ കുട്ടിക്കു കെട്ടിയ തൊട്ടിലില്‍ കഴുത്തു കുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു

പത്തനംതിട്ട: ഇളയ കുട്ടിക്കു കെട്ടിയ തൊട്ടിലില്‍ കഴുത്തു കുടുങ്ങി ചേച്ചി മരിച്ചു. കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് – നീതു ദമ്പതികളുടെ മകള്‍ അഞ്ചു വയസ്സുകാരി ഹൃദ്യ…

ഒരുമാസം മുമ്പ് കാണാതായ 52കാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: കോന്നിയില്‍ മധ്യവയസ്‌കനെ ഒരുമാസത്തിനുശേഷം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളപ്പാറ സ്വദേശി ജയപ്രസാദാണ് (52) മരിച്ചത്. ഒരു മാസത്തോളമായി ജയപ്രസാദിനെ കാണാനില്ലെന്ന് വ്യക്തമാക്കി ഭാര്യ പോലീസില്‍…

കുട്ടവഞ്ചി സവാരിക്കിടെ തുഴച്ചില്‍ക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

കോന്നി: വിനോദ സഞ്ചാര കേന്ദ്രമായ മണ്ണീറ അടവിയില്‍ കുട്ടവഞ്ചി സവാരിക്കിടെ കുഴഞ്ഞു വീണു തുഴച്ചില്‍ക്കാരന്‍ മരിച്ചു. എലിമുള്ളുംപ്ലാക്കല്‍ കിഴക്കേതില്‍ വീട്ടില്‍ കെ ഡി സണ്ണി(43) ആണ് മരിച്ചത്.…

കോന്നിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി; ജഡത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം

കോന്നി: കോന്നിയില്‍ വീണ്ടും കാട്ടാനയെ ചത്ത നിലയില്‍ കണ്ടെത്തി. കോന്നി നടുവത്തുംമുഴി പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക…

തുടർ പഠനത്തിന് വായ്പ നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു

പത്തനംതിട്ട: തുടർ പഠനത്തിന് വായ്പ നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോന്നി എലിയറയ്ക്കൽ അനന്തു ഭവനിൽ ഹരിയുടെയും രാജലക്ഷ്മിയുടെയും ഇളയ മകൾ അതുല്യ…

കോന്നിയിൽ ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

കോന്നി: ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ചിറ്റാര്‍ മാമ്പാറ വീട്ടില്‍ എം എസ് മധു (65) ആണ് മരിച്ചത്. ബസ് യാത്രക്കാരായ…

യുവതിയെ ഭർത്താവിന്റെ സുഹൃത്തും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു, പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട: കോന്നിയിൽ യുവതിയെ ബന്ദുവും ഭർത്താവിന്റെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ വാഴമുട്ടം സ്വദേശി രഞ്ജിത്ത്,​ വള്ളിക്കോട് സ്വദേശി അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.…