Sat. Nov 21st, 2026

Tag: konni

അഞ്ചു വയസ്സുകാരനു നേരെ പ്രകൃതിവിരുദ്ധ പീഡനം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍

പത്തനംതിട്ട: അഞ്ചുവയസ്സുകാരനു നേരെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം കാട്ടിയ പ്രതി അറസ്റ്റില്‍. അങ്ങാടിക്കല്‍ ചന്ദനപ്പള്ളി രാജമ്മാ നിവാസ് വീട്ടില്‍ അനീഷ് എന്ന അനീഷ് കുമാര്‍ (44)നെ ആണ്…

കോന്നിയിൽ ആറാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗിമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 9 വര്‍ഷം കഠിനതടവും 85000 രൂപ പിഴയും

പത്തനംതിട്ട: ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 9 വര്‍ഷം കഠിനതടവും 85000 പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി.…

കോന്നിയിൽ യുവതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍

കോന്നി: യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവണ്‍ പയ്യനാമണ്‍ മച്ചക്കാട് മുരുപ്പേല്‍ വീട്ടില്‍ രമേശ് (42)…

കോന്നിയിൽ ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിങ്കള്‍ക്കരികം കുഴവിയോട് കടമാന്‍കോട് സുജിത് ഭവനം വീട്ടില്‍ കെ സുജിത് (34) ആണ് കുളത്തുപ്പുഴയില്‍…

കോന്നി ഇളകൊള്ളൂരില്‍ വീടിന് തീപിടിച്ചു; യുവാവ് വെന്തു മരിച്ചു

പത്തനംതിട്ട: കോന്നി ഇളകൊള്ളൂരില്‍ വീടിന് തീപിടിച്ചു. ഇളകൊള്ളൂര്‍ സ്വദേശി വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയും മകനും ഭര്‍ത്താവും വീട്ടില്‍ ഉണ്ടായിരുന്നു. മകനായ മനോജാണ് (35) മരിച്ചത്. ഫയര്‍ഫോഴ്‌സ്…

കോന്നിയില്‍ നാലു വയസ്സുകാരന്‍ മരിച്ച സംഭവം; വനംവകുപ്പ് ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക വിലയിരുത്തല്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് നാലു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് വീഴ്ചപറ്റിയെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. കാലപ്പഴക്കമുള്ള…

കോന്നി ആനക്കൂട്ടില്‍ നാലു വയസ്സുകാരന്‍ മരിച്ച സംഭവം; നെറ്റിയിലും തലയിലും ആഴത്തില്‍ മുറിവുകളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് മരിച്ച നാല് വയസ്സുകാരന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. കുട്ടിയുടെ നെറ്റിയുടെ മുകളിലേറ്റ പരുക്കും തലയില്‍ ആഴത്തിലേറ്റ മുറിവും…

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് അപകടം; നാല് വയസുകാരന്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാല് വയസുകാരന്‍ മരിച്ചു. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12…

കോന്നിയിൽ അഞ്ചു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കോന്നി ഐരവണ്‍ പൊണ്ണനാംകുഴി സാബു മാത്യു (44) ആണ് പിടിയിലായത്. ഈ വര്‍ഷം ജനുവരി ഒന്നിനും ഏപ്രില്‍ അഞ്ചിനുമിടയില്‍…

കോന്നിയിൽ സ്‌കൂളില്‍ ബി എം ഡബ്ല്യു കാറുമായെത്തി അഭ്യാസപ്രകടനം: 19കാരന്‍ പിടിയില്‍

പത്തനംതിട്ട: കോന്നി റിപബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെ ബി എം ഡബ്ല്യു കാറുമായെത്തി അഭ്യാസപ്രകടനം നടത്തിയ 19കാരനെ പിടികൂടി. കാറിന്റെ…