Fri. Nov 20th, 2026

Tag: konni

കോന്നിയിൽ മ്ലാവിനെ വേട്ടയാടി ഇറച്ചി വില്‍പ്പന; നാലംഗ നായാട്ടുസംഘം അറസ്റ്റില്‍

കോന്നി: ഉള്‍വനത്തില്‍ നിന്ന് മ്ലാവിനെ വെടിവച്ചു കൊന്ന് ഇറച്ചി വിവിധ സ്ഥലങ്ങളില്‍ വില്‍പന നടത്തിയ നാലംഗ നായാട്ടുസംഘത്തെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കോട്ടയം ചേറാടി സ്വദേശികളായ സുനില്‍…

മഴക്കെടുതി; മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം തന്നെ അറിയിച്ചില്ലെന്ന പരാതിയുമായി കെ യു ജനീഷ് കുമാര്‍ എം എല്‍ എ

പത്തനംതിട്ട: മഴക്കെടുതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പങ്കെടുത്ത കോഴഞ്ചേരിയിലെ അവലോകനയോഗം തന്നെ അറിയിച്ചില്ലെന്ന പരാതിയുമായി കോന്നി എം എല്‍ എ. കെ യു ജനീഷ് കുമാര്‍.…

തണ്ണിത്തോടില്‍ കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ചു

കോന്നി: തണ്ണിത്തോട്ടില്‍ റബ്ബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണ കാട്ടാനക്കുട്ടിക്ക് പുതുജീവന്‍. വനംവകുപ്പിന്റെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട കൂട്ടായ പരിശ്രമത്തിനൊടുവില്‍ ആനക്കുട്ടിയെ യാതൊരു പരിക്കുകളുമില്ലാതെ സുരക്ഷിതമായി കരകയറ്റി കാട്ടിലേക്ക്…

കോന്നിയിൽ ആറുവയസ്സുകാരിയോട് ലൈംഗികാതിക്രമം; 63 കാരൻ റിമാന്‍ഡില്‍

കോന്നി: ആറുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികന്‍ അറസ്റ്റില്‍. കോന്നി അട്ടച്ചാക്കല്‍ തടത്തേല്‍ വീട്ടില്‍ ഉത്തമന്‍ (63) നെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചൈല്‍ഡ് ലൈനില്‍…

കോന്നി മെഡിക്കല്‍ കോളേജിനെതിരെ നോട്ടീസ് പതിച്ച വകുപ്പ് മേധാവി നേരത്തെ അച്ചടക്ക നടപടി നേരിട്ട ആള്‍: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജിനെതിരെ നോട്ടീസ് പതിച്ച സര്‍ജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് നേരത്തെ അച്ചടക്ക നടപടി നേരിട്ട ആളെണെന്ന് വെളിപ്പെടുത്തി ആരോഗ്യ മന്ത്രി വീണാ…

അഞ്ചു വയസുകാരിയായ മകളെ കനാലില്‍ വലിച്ചെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

പത്തനംതിട്ട: അഞ്ചു വയസ്സുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു(41) നെയാണ് കൂടല്‍…

പെണ്‍സുഹൃത്തിനെ സ്വന്തമാക്കാന്‍ വാഹനാപകടം ഉണ്ടാക്കി, രക്ഷകനായെത്തിയ കാമുകനും സുഹൃത്തും അറസ്റ്റില്‍

പത്തനംതിട്ട: പെണ്‍സുഹൃത്തിനെ സ്വന്തമാക്കാന്‍ വാഹനാപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനെയും സഹായിയായ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കോന്നി മാമ്മൂട് സ്വദേശി രാജിഭവനില്‍ രഞ്ജിത്ത് രാജന്‍ (24), കോന്നിത്താഴം പയ്യനാമണ്‍…

മുന്‍ എസ് എഫ് ഐ നേതാവിനെ മര്‍ദിച്ച സംഭവം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: എസ് എഫ് ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. 2012 ഒക്ടോബറില്‍ കോന്നി…

കെ എസ് ആര്‍ ടി സിക്കായി കോന്നിയിൽ ഏറ്റെടുത്ത ഭൂമി തിരികെ നല്‍കണമെന്ന് ഹൈക്കോടതി

പത്തനംതിട്ട: ഭുഉടമയുടെ ഹരജിയില്‍ ഹൈക്കോടതി ഇടപെട്ടതോടെ കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ നാളുകളിനിയും കാത്തിരിക്കേണ്ടി വരും. സ്വകാര്യ വ്യക്തിയുടെ ഭൂമി…

രണ്ടര കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന യുവാവിന അറസ്റ്റ് ചെയ്തു

കോന്നി: കഞ്ചാവ് കേസില്‍ യുവാവിന പോലിസ് അറസ്റ്റ് ചെയ്തു. കൂടല്‍ കരിങ്കുടുക്ക അരുണ്‍ നിവാസില്‍ അനില്‍കുമാര്‍(32)നെയാണ് കഞ്ചാവുമായി കൂടല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീറിന്റെ നേതൃത്വത്തില്‍…