Sun. Apr 21st, 2024

പത്തനംതിട്ട: ഇളയ കുട്ടിക്കു കെട്ടിയ തൊട്ടിലില്‍ കഴുത്തു കുടുങ്ങി ചേച്ചി മരിച്ചു. കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് – നീതു ദമ്പതികളുടെ മകള്‍ അഞ്ചു വയസ്സുകാരി ഹൃദ്യ ആണ് മരിച്ചത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു സംഭവം.