ആലുവയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ട് പേര്‍ അറസ്റ്റില്‍
കൊച്ചി: ആലുവയില്‍ ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ ഇതരസംസ്ഥാനക്കാരായ രണ്ട് പേര്‍ അറസ്റ്റില്‍. അസം സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ റിങ്കി (20),…