Thu. Jul 30th, 2026

Tag: Kidnaping case

മാനന്തവാടിയില്‍ 16കാരിയെ തട്ടിക്കൊണ്ടുപോകല്‍; ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

മാനന്തവാടി: വയനാട് മാനന്തവാടിയിലെ 16കാരിയുടെ തട്ടിക്കൊണ്ടുപോകലില്‍ കൂട്ടുകാരിചമഞ്ഞ പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കാണാതായ കുട്ടിയുടെ കൂട്ടുകാരിയായി നടിച്ച ജനീലിയ (19), അജിത്ത് (23)…

തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലിയെ ഒറ്റപ്പാലത്ത് കണ്ടെത്തി

ഒറ്റപ്പാലം: തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലിയെ കണ്ടെത്തി. ഒറ്റപ്പാലത്ത് ഇദ്ദേഹത്തെ തടവിൽ പാർപ്പിച്ച വീട്ടിൽ വെച്ചാണ് കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇപ്പോൾ വാണിയംകുളം…

ബാറിലെ തർക്കം: ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോന്‍ ഒളിവില്‍

കൊച്ചി: ബാറിലെ തര്‍ക്കത്തിന് പിറകെ ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും ഉള്‍പ്പെട്ടതായി കണ്ടെത്തില്‍. ഇതിന്റെ വീഡിയോ തെളിവുകളടക്കം പോലീസ് ശേഖരിച്ചു.…

പാലക്കാട്ട് പിതാവിൻ്റെ കൈയിൽ നിന്ന് ആറ് വയസ്സുകാരനെ ബലമായി തട്ടിക്കൊണ്ടുപോയി

പാലക്കാട്: ആറ് വയസ്സുകാരനായ കുട്ടിയെ പിതാവിൻ്റെ കൈയിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി. പാലക്കാട്ട് വിളത്തൂരിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകൻ ഇവാൻ…

കോഴിക്കോട് സ്‌കൂള്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു

കോഴിക്കോട്: സ്‌കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്നു കൈവിലങ്ങുമായി ചാടിപ്പോയി. അസം സ്വദേശി പ്രസണ്‍…

കോഴിക്കോട്ട് ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ദമ്പതികളായ നാടോടികള്‍ പിടിയില്‍

കോഴിക്കോട്: ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ദമ്പതികളായ നാടോടികള്‍ പോലീസ് കസ്റ്റഡിയില്‍. കോഴിക്കോട് ബീച്ച് പുതിയ കടവിലാണ് ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്. മംഗലാപുരം സ്വദേശികളായ ശ്രീനിവാസനും…

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍, അനസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ…

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ പേരും ചിത്രങ്ങളും പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ പേരും ചിത്രങ്ങളും പുറത്തുവിട്ട് പോലീസ്. ഷബീര്‍, ജാഫര്‍, നിയാസ്, എന്നിവരുടെ ചിത്രങ്ങളാണ് കൊടുവള്ളി…

ട്രെയിനില്‍വച്ച് കുഞ്ഞിനെ തട്ടിയെടുത്ത തമിഴ്‌നാട്ടുകാരന്‍ ഒലവക്കോട് പിടിയില്‍

തൃശൂര്‍: ടെയിനില്‍നിന്ന് ഒഡീഷ സ്വദേശികളുടെ കുഞ്ഞിനെ തട്ടിയെടുത്ത തമിഴ്‌നാട്ടുകാരന്‍ പിടിയില്‍. ഓട്ടോ ഡ്രൈവര്‍മാര്‍ക്കും നാട്ടുകാര്‍ക്കും തോന്നിയ സംശയമാണ് കുഞ്ഞിനെ കണ്ടെത്താന്‍ വഴിയൊരുക്കിയത്. ട്രെയിനില്‍ ആലുവയിലേക്ക് വരികയായിരുന്ന അതിഥി…

തൃശൂരിൽ തല്ലുകേസ് പ്രതികളെ തേടിയെത്തിയ പോലീസ് കണ്ടത് തടവിലിട്ട് പീഡിപ്പിക്കുന്ന യുവതിയെ; മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘം പിടിയിൽ

തൃശൂര്‍: തല്ലുകേസ് പ്രതികളെ തേടിയെത്തിയ പോലീസ് കണ്ടത് സംഘം വീട്ടില്‍ തടവിലിട്ട് പീഡിപ്പിക്കുന്ന യുവതിയെ. മയക്കു മരുന്ന് ഉപയോഗിക്കുന്ന സംഘമാണ് തൃശൂരില്‍ പിടിയിലായത്. തൃശൂര്‍ മനക്കൊടി സ്വദേശിയായ…