ഷാഫിയെ മൈസുരുവിൽ വിട്ടയച്ചത്, അന്വേഷണം പ്രതികളിലേക്കെത്തുമെന്ന ഘട്ടത്തിലെന്ന് പൊലീസ്
കോഴിക്കോട്: പ്രവാസിയായ മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ കർണാടക ബന്ധമുള്ള ക്വട്ടേഷൻ സംഘമെന്ന് വ്യക്തമാക്കി പൊലീസ്. അറസ്റ്റിലായ നാലുപേർക്കും തട്ടിക്കൊണ്ടുപോകലിൽ പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. ഷാഫിയെ…