Sat. Nov 21st, 2026

Tag: kerala catholic church

കത്തോലിക്കാ സഭയുടെ അനധികൃത പണപ്പിരിവ് നിയന്ത്രിക്കാൻ ഇവിടെ നിയമമൊന്നുമില്ലേ എന്ന് വിശ്വാസികൾ

കത്തോലിക്ക ഇടവകകളും, ഇടവകൾ വഴി രൂപതകളും വ്യത്യസ്‌തമായ കാരണങ്ങൾ പറഞ്ഞ് നടത്തുന്ന നിർബ്ബന്ധിത പിരിവിനെതിരെ സഭാ വിശ്വാസികൾ തന്നെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. സന്തോഷ് ജേക്കബ്ബ് ഒരു വ്യക്തി…

പീഡന പരമ്പര തുടരുന്നു; ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച വികാരി അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ മലയാളിയായ കത്തോലിക്ക വൈദികൻ അറസ്റ്റിൽ. കഴിഞ്ഞ (ഓഗസ്റ്റ് 11 ) ശനിയാഴ്ചയാണ് വൈദികനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ഭോപ്പാൽ…

ദളിതന്‍ വൈദീകനാകേണ്ടെന്ന് ബിഷപ്പ്; വിജയപുരം ലത്തീന്‍ രൂപതാ ബിഷപ്പിനെതിരെ ദളിത് ക്രൈസ്തവർ

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗീക പീഡനപരാതിയില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന കത്തോലിക്കാ സഭയെ വീണ്ടും പ്രതിരോധത്തിലാക്കി പുതിയ വിവാദം. മധ്യകേരളത്തിലെ പ്രധാന ലത്തീന്‍ രൂപതയായ വിജയപുരത്തിനും…

ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ കാസർഗോഡ് ആര്‍എസ്എസ് ആക്രമണം

ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടയില്‍ കാസര്‍ഗോഡ് ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. കാഞ്ഞങ്ങാടിനടുത്ത് മേലെടുക്കത്ത് ലൂര്‍ദ് മാതാ പള്ളിയ്ക്ക് നേരെയാണ് അക്രമണമുണ്ടായത്. ഇന്നലെ രാത്രിയലുണ്ടായ കല്ലേറില്‍ പള്ളിയിലെ…

പഴയ പോപ്പ് ബെനഡിക്ടിന് മദ്യം കഴിക്കാം, ചെങ്ങന്നൂരിലെ പാവം പത്രോസിന് മേല: എന്‍.എസ് മാധവന്‍

മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുന്ന കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. കത്തോലിക്ക സഭയുടെ മുന്‍ പരമാധ്യക്ഷന്‍ ബെനഡിക്ട് പതിനാറാമാന് മദ്യം കഴിക്കാമെങ്കില്‍ ചെങ്ങന്നൂരിലെ പാവം…

ജോസഫ് പുലിക്കുന്നേൽ അന്തരിച്ചു

കത്തോലിക്കാസഭയിലെ പൗരോഹിത്യത്തിന്റെ അപ്രമാദിത്തത്തെ വെല്ലുവിളിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായി സഭാധികാരത്തിനെതിരെ എഴുതുകയും പോരാടുകയും ചെയ്ത ജോസഫ് പുലിക്കുന്നേൽ അന്തരിച്ചു. 85 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് ഭരണങ്ങാനത്തെ…

സ്വവര്‍ഗാനുരാഗികള്‍ക്കും പോണ്‍ വീഡിയോ കാണുന്നവര്‍ക്കും മന്ദബുന്ദി കുട്ടികള്‍ ഉണ്ടാകും എന്ന് തിരുവചനം ഉണ്ടെന്ന്

സ്വവര്‍ഗാനുരാഗികളേയും ഭിന്നശേഷിക്കാരായ കുട്ടികളേയും അവഹേളിച്ച് കത്തോലിക്ക വൈദികന്റെ പ്രസംഗം. സ്വവര്‍ഗാനുരാഗികള്‍ക്കും കഞ്ചാവും പാന്‍പരാഗും ഉപയോഗിക്കുന്നവര്‍ക്കും നീലച്ചിത്രം കാണുന്നവര്‍ക്കും ഓട്ടിസം ബാധിച്ച മന്ദബുദ്ധികളായ കുട്ടികളുണ്ടാകുമെന്നും ഓട്ടിസം ബാധിച്ച കുട്ടികള്‍…