‘കനലൊരുതരി കെടുത്തി, രാഹുലിനും രാജ്യത്തിനും കരുത്തായതിന് നന്ദി’: രാഹുൽ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവെ കേരളത്തിൽ ശക്തമായ അധിപത്യമാണ് കോൺഗ്രസ് നേടുന്നത്. 20 സീറ്റിൽ 17 സീറ്റിലും ലീഡ് നിലനിർത്തിയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്…