രമ്യ ഹരിദാസ് വിഷയം, കൃത്യമായ വിവരങ്ങൾ ലഭിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കും; കെസി വേണുഗോപാൽ
കൊല്ലം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവും രമ്യ ഹരിദാസ് എം.എൽ.എയുടെ പരാതിയും പാർട്ടി ഗൗരവമായി അന്വേഷിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. സംഭവത്തിൽ…