ഫേയ്സ്ബുക്ക് പോസ്റ്റിട്ടതിന് ജയിലിലടച്ച ജേക്കബ് വടക്കാഞ്ചേരി ജയിൽ മോചിതനായി
എലിപ്പനി പ്രതിരോധ മരുന്നിനെതിരെ ഫേയ്സ്ബുക്ക് പോസ്റ്റിട്ടതിന് കേസ് എടുത്ത് ജയിലിലടച്ച പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചരി ജയിൽ മോചിതനായി. അദ്ദേഹത്തിൻറെ സഹപ്രവർത്തകർ അദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിന്…