രോഗി മരിച്ച സംഭവത്തില്‍ ചികിത്സ നടത്തിയ ആളും ആശുപത്രിയധികൃതരും നഷ്ടപരിഹാരം നല്‍കണമെന്ന് വിധി.12വര്‍ഷംമുന്‍പ് കോ ഴിക്കോട്ടെ അഭിഭാഷകനായ സി.വിനയാനന്ദന്‍ എറണാകുളം ചന്പക്കര നേച്ചര്‍ ലൈഫ്‌ഹോസ്പിറ്റലില്‍ മരിച്ച കേസില്‍ ആശുപത്രിയും ചികിത്സയ്ക്ക് നേതൃത്വംനല്‍കിയ ജേക്കബ്‌വടക്കഞ്ചേരിയും നാല്‌ലക്ഷംരൂപ ബന്ധുക്കള്‍ക്ക് നഷ്ടംനല്‍കണമെന്നാണ്ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവ്.
പ്രമേഹവുംകുടലില്‍അള്‍സറുംവൃക്കയില്‍കല്ലുംമറ്റുംകാരണംഅലോപ്പതി,ആയുര്‍വേദ,പ്രകൃതിചികിത്സയില്‍ഫലംകാണാത്തതിനെതുടര്‍ന്ന്പരസ്യംകണ്ട്‌ജേക്കബ്‌വടക്കഞ്ചേരിയുടെകൊച്ചിആശുപത്രിയില്‍ചികിത്സതേടിയെന്നാണ്‌കേസ്.കോഴിക്കോട്‌സിവില്‍സ്റ്റേഷനുസമീപവുംജേക്കബ്‌വടക്കാഞ്ചേരിയുടെആശുപത്രിപ്രവര്‍ത്തിക്കുന്നുണ്ട്.2005ല്‍കൊച്ചിആശുപത്രിയില്‍ചികിത്സനടത്തിയതിലെപോരായ്മകാരണമാണ്മരണമെന്ന്കാണിച്ച്സഹോദരന്‍ഗവ.ലോകോളജ്അസോസിയേറ്റ്പ്രഫ.ഡോ.സി.തിലകാനന്ദനും മറ്റ്കുടുംബാംഗങ്ങളും ഹര്‍ജി നല്‍കുകയായിരുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരിട്ടവിനയാനന്ദനെ ആശുപത്രിയുടെ താഴെനിലയില്‍നിന്ന് പടികള്‍ കയറി മുകള്‍നിലയിലേക്ക് യോഗയ്ക്ക് കൊണ്ടുപോയതും യോഗചെയ്യിച്ചതും രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കുന്നതിലെ കഴിവില്ലായ്മയാണെന്ന് ഫോറം വിലയിരുത്തി.
ഹൃദ്രോഗത്തിനുള്ളപ്രഥമശുശ്രൂഷനല്‍കിയില്ലഎന്നഹര്‍ജിക്കാരുടെവാദവുംഇത്തരംരോഗികള്‍ക്ക്പൂര്‍ണവിശ്രമമാണ്‌വേണ്ടതെന്നമെഡിക്കല്‍കോളജ്ആശുപത്രിയിലെഡോ.വി.കെ.ഗിരീശന്റെമൊഴിയുംസ്വീകരിച്ചാണ്‌വിധി.കേസ്‌ചെലവിലേക്ക്എതിര്‍കക്ഷികള്‍15,000രൂപനല്‍കണമെന്നുംഫോറംഉത്തരവിട്ടു.

