Thu. Nov 19th, 2026

Tag: Investigation

ഡൽഹി സ്ഫോടനം: മരണം 10 ആയി, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ

ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌ഫോടനത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം…

യുവ സംവിധായകയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ അന്വേഷിക്കും. നയനയുടെ മരണവുമായി ബന്ധപ്പെട്ട്…

സിസ്റ്റർ ജ്യോതിസിൻ്റെ മരണത്തിലും ക്രൈം ബ്രാഞ്ച് തുടരന്വേഷണം ആരംഭിക്കാൻ ഒരുങ്ങുന്നു

20 വർഷങ്ങൾക്കിക്ക് മുൻപ് കോഴിക്കോട് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠത്തിലെ കിണറ്റിൽ മരിച്ചു കിടന്ന സിസ്റ്റർ ജ്യോതിസിൻ്റെ കേസിൽ തുടരന്വേഷണം നടത്താൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്. നേരത്തെ…

പ്രളയത്തിൽ അദ്‌ഭുതകരമായി രക്ഷപെട്ട ഒരു മലയാളിയുടെ മൊഴി ഇമ്പോസിഷൻ എഴുതി പഠിക്കുന്ന പോലീസ്

രണ്ടു ദിവസത്തിനുള്ളില്‍ നടപടിയില്ലെങ്കില്‍ ഹൈക്കോടതിയില്‍ പോകാനൊരുങ്ങി കന്യാസ്ത്രീയുടെ കുടുംബം പ്രളയകെടുതിയില്‍ കേരളം തകര്‍ന്നടിഞ്ഞപ്പോള്‍ അതു രക്ഷയായ ഒരുമലയാളിയുണ്ട്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൽ. ഒപ്പം കേരളാ പോലീസും.ബിഷപ്പ്…

കെവിനെ ചാലിയക്കര കായലില്‍ മുക്കിക്കൊന്നു; പിന്തുടര്‍ന്നെത്തി കൃത്യം നടത്തിയത് ഷാനും കൂട്ടരും

പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടു പോയ കെവിനെ മുക്കിക്കൊന്നതാണെന്ന് പൊലീസ് നിഗമനം. തെന്‍മയക്കു സമീപം എത്തിയപ്പോള്‍ കെവിന്റെ സുഹൃത്ത് അനീഷിന് ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടിരുന്നു.…

ദേ പിന്നെയും വീഴ്ച പറ്റി: ലിഗയുടെ മരണം കൊലപാതകം?​ ചുവടുമാറ്റി,​ പൊലീസ്

വി​ദേ​ശ​വ​നിത ലി​ഗ​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് ആ​വർ​ത്തി​ച്ചി​രു​ന്ന പൊ​ലീ​സ് പോ​സ്റ്റു​മോർ​ട്ടം റി​പ്പോർ​ട്ടി​ലെ സൂ​ച​ന​കൾ പു​റ​ത്തു​വ​ന്ന​തോ​ടെ ചു​വ​ടുമാ​റ്റി. കൊ​ല​പാ​തക സാ​ദ്ധ്യത മുൻ​നിർ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​തി​ന്റെ ഭാ​ഗ​മാ​യി മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട…

ഫെയ്‌സ്ബുക്ക് ചോര്‍ച്ച: കേംബ്രിജ് അനലിറ്റക്കയുടെ ഓഫീസുകളില്‍ റെയ്ഡ്

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയ കേംബ്രിജ് അനലിറ്റക്കയുടെ ഓഫീസുകളില്‍ റെയ്ഡ്. ലണ്ടന്‍ ഹൈക്കോടതി ഇവരുടെ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍…