ഗൗരി ലങ്കേഷ് വധക്കേസ്; മൂന്ന് പ്രതികൾക്ക് ജാമ്യം
ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ അമിത് ദിഗ്വേക്കർ, കെ ടി നവീൻ കുമാർ, എച്ച് എൽ…
ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ അമിത് ദിഗ്വേക്കർ, കെ ടി നവീൻ കുമാർ, എച്ച് എൽ…
ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി അമോല്‍ കാലയെ നരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തു. ഗൗരി ലങ്കേഷ് വധക്കേസില്‍ കഴിഞ്ഞ മെയ് മാസത്തിലാണ് കാലയെ കര്‍ണാടക…
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. അതേസമയം ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തത് പരശുറാം വാഗ്മരെ തന്നെയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു…
സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്. ഗൗരിലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, എം.എം.കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിലും ഈ സംഘടനയ്ക്ക്…
ഗൗരി ലങ്കേഷിന്റെ അവസാന എഡിറ്റോറിയൽ ഹിന്ദുത്വരാഷ്ട്രീയ വിമർശനത്തെ തന്റെ ഭരണഘടനാപരമായ ചുമതലയാണെന്ന് വിശേഷിപ്പിച്ചിരുന്ന ഗൗരി ലങ്കേഷിനെ ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയതിൻറെ വാർഷിക ദിനമാണ് ഇന്ന്. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെയും ജാതിവ്യവസ്ഥയ്ക്കെതിരെയും…
ഗൗരി ലങ്കേഷിന്റെയും ധരേന്ദ്ര ധബോൽക്കറുടെയും കൊലപാതകങ്ങൾ തമ്മിൽ നിർണായക ബന്ധമുണ്ടെന്ന് സി.ബി.എെ. പ്രധാന പ്രതിയായ സച്ചിൻ ആൻഡൂറിന്റെ കസ്റ്റഡി കാലാവധി നീട്ടി വാങ്ങുന്നതിനായി പൂണെയിലെ ശിവജി നഗർ…
ഗൗരി ലങ്കേഷിന്റെ കൊലപാതകികളുടെ ഹിറ്റ് ലിസ്റ്റില്‍ ഒന്നാമത്തെയാള്‍ ഗിരീഷ് കര്‍ണാട് ആയിരുന്നുവെന്ന് പൊലീസ്. കൊലപാതകികളെ പിടികൂടിയതിന് പിന്നാലെ അവരുമായി അടുപ്പമുള്ള തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് നടത്തിയ…
മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകിയെ പിടികൂടിയത് കന്നഡ എഴുത്തുകാരനും യുക്തിവാദിയുമായ കെഎസ് ഭഗവാനെ കൊലപ്പെടുത്താനുള്ള ശ്രമത്തിന്റെ അവസാന ഘട്ടത്തില്‍.തീവ്ര ഹിന്ദു സംഘടന തയ്യാറാക്കിയ ഹിറ്റ്‌ലിസ്റ്റില്‍ അനേകം യുക്തിവാദികള്‍. പല…
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് നേരെ വെടിയുതിർത്തെന്ന് സംശയിക്കുന്നയാളെ പ്രത്യേക പൊലീസ് സംഘം അറസ്റ്റു ചെയ്തു. വിജയപുരയിലെ സിന്ദഗി സ്വദേശിയായ പരശുറാം വാഗ്മോ (26)റിനെയാണ് പ്രത്യേക അന്വേഷണ സംഘം…
മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനും എഴുത്തുകാരനായ എംഎം കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരു തോക്കില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ ഇരുവരുടേയും കൊലപാതകത്തിന് പിന്നില്‍ ഒരേ സംഘമാണെന്ന അന്വേഷണ സംഘത്തിന്റെ…