Sat. Nov 21st, 2026

Tag: Ganja Marijuana

കോഴിക്കോട് കഞ്ചാവ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയില്‍

കോഴിക്കോട്: കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുമായി ഡല്‍ഹി സ്വദേശി പിടിയില്‍. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ സീലംപൂര്‍ താലൂക്കില്‍ മൊഅനീസ് അജം(42) ആണ് കോഴിക്കോട് പിടിയിലായത്. കുറ്റ്യാടി –…

തലസ്ഥാനത്ത് സിനിമാ സംഘത്തിന്റെ ഹോട്ടല്‍ മുറിയില്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിനിമാ സംഘത്തിന്റെ ഹോട്ടല്‍ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി. ‘ബേബി ഗേള്‍’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ പക്കല്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. സംഘാംഗങ്ങളെ എക്‌സൈസ്…

കോട്ടയത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കോട്ടയം: കോട്ടയത്ത് ആറു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍ .ഒഡീഷ സ്വദേശി സന്യാസി ഗൗഡ ( 32 ) ആണ് പിടിയിലായത്. ആര്‍ പി എഫ്,…

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും…

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്; കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം പാളയം യൂണിവേഴ്‌സിറ്റി കോളജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി.എക്‌സൈസ് റെയ്ഡിലാണ് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. നാല് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്…

കളമശ്ശേരി കഞ്ചാവ് വേട്ട; ബോയ്‌സ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച് വില്‍പന തുടങ്ങിയിട്ട് ആറു മാസമായെന്ന് പൊലീസ്

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളജിലെ ബോയ്‌സ് ഹോസ്റ്റലിലെ കഞ്ചാവ് വില്‍പ്പനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. ഇന്നലെ പിടിയിലായ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് ഹോസ്റ്റലില്‍…

കൊച്ചിയിൽ നാലു കിലോ കഞ്ചാവുമായി ഊബര്‍ ഡ്രൈവര്‍ പിടിയില്‍

കൊച്ചി: നാലു കിലോ കഞ്ചാവുമായി ഊബര്‍ ഡ്രൈവറായ യുവാവ് നെടുമ്പാശ്ശേരിയില്‍ പിടിയില്‍. കൊല്ലം സ്വദേശിയായ റാഷിദ് ആണ് പിടിയിലായത്. ഊബര്‍ ഡ്രൈവറായ റാഷിദ് വില്‍പ്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന്…

കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് തൃക്കാക്കര എസിപി

കൊച്ചി: കളമശേരി ഗവ.പോളിടെക്നിക് കോളജ് ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് തൃക്കാക്കര എസിപി പിവി ബേബി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നില്‍…

കളമശേരി കഞ്ചാവ് വേട്ട; തന്നെ കുടുക്കിയതാണെന്നും ഹോസ്റ്റലിൽ പലരും വന്നുപോകുന്നുണ്ടെന്നും എസ്എഫ്ഐ നേതാവ് അഭിരാജ്

കൊച്ചി: കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേസില്‍ പ്രതിയായ എസ്എഫ്ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ആര്‍.…

കഞ്ചാവ് വേട്ട: കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തും: മന്ത്രി

തിരുവനന്തപുരം: കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുമെന്ന് മന്ത്രി പി രാജീവ്. പിടിയിലാകുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. കളമശ്ശേരി പോൡടെക്‌നിക് കോളജില്‍…