Thu. Mar 28th, 2024

Tag: elephant abuse

നാട്ടാന പരിപാലന നിയമം കര്‍ശനമാക്കാന്‍ നിര്‍ദേശം; ഉപദ്രവിച്ചാല്‍ ജാമ്യമില്ലാ വകുപ്പില്‍ കേസ്

നാട്ടാന പരിപാലന നിയമം കര്‍ശനമാക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. 12 ഇന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയത്. കഴിഞ്ഞ വര്‍ഷം 13 നാട്ടാനകള്‍…

ശബരിമലയില്‍ ആന എഴുന്നള്ളിപ്പ് ഒഴിവാക്കണം; സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിൽ ഹൈക്കോടതി വിശദീകരണം തേടി

ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിൽ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. എഴുന്നള്ളത്തിനായുള്ള ആനയെ തെരഞ്ഞെടുക്കുന്നതിലും വീഴ്ചയുണ്ടെന്നും കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.…

പപ്പനാവനോടും ആറാട്ടിനിടെ ആനയിടഞ്ഞു; പപ്പനാവനുമായി ആന ഈഞ്ചക്കൽ ഭാഗത്തേക്ക് ഓടി

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന ഇടഞ്ഞോടി. വെടിശബ്ദം കേട്ടാണ് പുതുപ്പള്ളി മഹാദേവൻ എന്ന ആന ഇടഞ്ഞോടിയത്.ഇന്ന് ( ഞായറാഴ്;ച ) വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.…