Thu. Nov 19th, 2026

Tag: DV Act

പാറശ്ശാലയില്‍ ഭര്‍ത്താവ് യുവതിയെ കറി ചട്ടി കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു

തിരുവനന്തപുരം: പാറശ്ശാലയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പാറശ്ശാല സ്വദേശി ഷെറീബക്കാണ് പരുക്കേറ്റത്. യുവതിയുടെ ഭര്‍ത്താവ് രാമന്‍ കറി ചട്ടികൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയെ…

വയോധികയെ മര്‍ദിച്ച അധ്യാപിക മഞ്ജുമോള്‍ക്കെതിരെ വധശ്രമം ചുമത്തി

കൊല്ലം: കൊല്ലം തേവലക്കരയില്‍ വയോധികയെ മര്‍ദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മഞ്ജുമോള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറര…

അമ്പലപ്പുഴയിൽ ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളലേൽപ്പിച്ച യുവാവ് പിടിയിൽ

അമ്പലപ്പുഴ: ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളലേൽപ്പിച്ച ശേഷം ഒളിവിൽപ്പോയ യുവാവ് പിടിയിലായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ പൊക്കത്തിൽ വീട്ടിൽ പൊടിമോനെയാണ് (25)…

പാചകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച് അപായപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: തിളച്ച എണ്ണ ഒഴിച്ച് ഭാര്യയെ അപായപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശിയായ സനൽ(47) ആണ് പിടിയിലായത്. ഭാര്യയുമായുള്ള തർക്കമാണ് പ്രതിയെ കൃത്യം…

ഗാർഹിക പീഡനം അന്വേഷിക്കാനെത്തിയ ഓഫീസറെ പട്ടിയെ അഴിച്ചുവിട്ട്‌ കടിപ്പിച്ച പ്രതി റിമാൻഡിൽ

കല്‍പ്പറ്റ: വയനാട് തൃക്കൈപ്പറ്റയിൽ വനിതാ പ്രൊട്ടക്ഷൻ ഓഫീസറെ പട്ടിയെ അഴിച്ചുവിട്ട്‌ കടിപ്പിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. നെല്ലിമാളം സ്വദേശി ജോസിനെയാണ് കൽപ്പറ്റ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി…

ഗാര്‍ഹിക പീഡനം, ആത്മഹത്യ ചെയ്തവരില്‍ 72 ശതമാനം പുരുഷന്മാര്‍; ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഗാര്‍ഹിക പീഡനം നേരിടുന്ന വിവാഹിതരായ പുരുഷന്മാര്‍ക്ക് വേണ്ടി ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ്…

ഭാര്യയെയും ഭിന്നശേഷിക്കാരനായ മകനെയും മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

തിരുവല്ല: ഭാര്യയെയും ഭിന്നശേഷിക്കാരനായ ഒമ്പത് വയസുകാരന്‍ മകനെയും മര്‍ദിച്ച കേസില്‍ കുറ്റൂര്‍ സ്വദേശി തിരുവല്ല പോലീസിന്റെ പിടിയിലായി. കുറ്റൂര്‍ അരുണ്‍ നിവാസില്‍ കെ ആര്‍ അരുണ്‍ കുമാര്‍…

സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമർദ്ദനം സി പി ഐ ലോക്കൽ സെക്രട്ടറിയായ പ്രതി ഒളിവിൽ

കായംകുളം: സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമർദ്ദനം സി പി ഐ ലോക്കൽ സെക്രട്ടറിയുടെ ഭാര്യ ആശുപത്രിയിൽ. സി പി ഐ ചിറക്കടവം ലോക്കൽ സെക്രട്ടറി ഷമീർ റോഷന്റെ ഭാര്യ…