Thu. Nov 19th, 2026

Tag: DV Act

ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു; പ്രതി കസ്റ്റഡിയിൽ

കോഴിക്കോട്: ഫാറൂഖ്‌ കോളജിനു സമീപം ഭര്‍ത്താവിന്റെ വെട്ടേറ്റ് പരുക്കേറ്റ യുവതി മരിച്ചു. കരുവന്‍തിരുത്തി സ്വദേശി മുനീറയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മുനീറയെ…

കോട്ടയം കുമാരനെല്ലൂരില്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം; ഭര്‍ത്താവ് ഒളിവില്‍

കോട്ടയം: കുമാരനെല്ലൂരില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. രമ്യമോഹനെ(39)യാണ് ഭര്‍ത്താവ് ജയന്‍ ശ്രീധരന്‍ മര്‍ദിച്ചത്. മുഖത്ത് ഗുരുതരമായി പരുക്കേറ്റ യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. മര്‍ദ്ദനം…

യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർതൃമാതാവ് അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരിയിലെ നേഘയെ ഭ൪തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ. ഭ൪തൃമാതാവ് തോണിപ്പാടം കല്ലിങ്ങൽ വീട് ഇന്ദിര (52)യെ ആലത്തൂർ പൊലീസ് അറസ്റ്റ്…

രണ്ടാമതും പെണ്‍കുഞ്ഞായതോടെ പീഡനം; റിംഷാനയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം

മലപ്പുറം:മലപ്പുറം പെരിന്തല്‍മണ്ണയില്‍ റിംഷാന എന്ന യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. രണ്ടാമതും പെണ്‍കുട്ടിയെ പ്രസവിച്ചതോടെയാണ് ഭര്‍ത്താവ് മുസ്തഫ മകളെ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന്…

ഇംഗ്ലീഷ് അറിയില്ലെന്ന് കുറ്റപ്പെടുത്തല്‍, നിറം കുറവെന്ന പേരില്‍ അവഹേളനം; നവവധു ജീവനൊടുക്കി

മലപ്പുറം: മലപ്പുറത്ത് നവവധു ജീവനൊടുക്കി. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ജീവനൊടുക്കിയത്. രാവിലെ പത്ത് മണിയോടെയാണ്…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ വീണ്ടും കേസ്

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കുന്നതായുമാണ് കോടതി വ്യക്തമാക്കിയത്. തനിക്ക് പരാതിയില്ലെന്നും…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുല്‍ പി ഗോപാല്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ പി ഗോപാല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. രാഹുലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ശേഷം വിട്ടയച്ചു. നേരിട്ട് ഹാജരാകുന്നതു വരെ നടപടി…

പന്തീരാങ്കാവ് സ്ത്രീ പീഡനക്കേസ്; ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയിൽ; സര്‍ക്കാരിന്റെ നിലപാട് തേടി കോടതി

കൊച്ചി: പന്തീരാങ്കാവ് സ്ത്രീ പീഡനക്കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയില്‍. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ കേസ്…

തന്നെ തട്ടിക്കൊണ്ടുപോവുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല; കടുത്ത സമ്മര്‍ദ്ദത്തിലാണ്: പുതിയ വീഡിയോയുമായി യുവതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വീണ്ടും വീഡിയോ പങ്കുവെച്ച് പരാതിക്കാരിയായ യുവതി. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് യുവതി പുതിയ വീഡിയോയില്‍ പറയുന്നത്. കടുത്ത…