Thu. Nov 19th, 2026

Tag: DV Act

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുല്‍ ജര്‍മ്മനിയില്‍ എത്തി

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ കേസിലെ പ്രതി രാഹുല്‍ ജര്‍മ്മനിയില്‍ എത്തിയെന്ന് അന്വേഷണ സംഘം. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. യുവതിയെ…

നവവധുവിന് മര്‍ദനം: പ്രതി രാഹുല്‍ ഗോപാൽ സിംഗപ്പൂരിലേക്ക് കടന്നതായി സംശയം

കോഴിക്കോട്: നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി പന്തീരങ്കാവിലെ രാഹുല്‍ പി ഗോപാല്‍ വിദേശത്തേക്ക് കടന്നതായി സംശയം. കേസില്‍ അകപ്പെട്ടാല്‍ വിദേശയാത്ര തടസ്സപ്പെടുമെന്ന ഭീതിയില്‍ പോലീസ് ലുക്ക് ഔട്ട്…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്എച്ച്ഒക്കെതിരെ നടപടി. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് പന്തിരാങ്കാവ് എസ്എച്ചഒ എഎസ്…

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഒളിവില്‍ പോയ രാഹുലിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ പ്രതി പന്തീരങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലി(29)നെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പോയിരുന്നു. ഇതിന് പിന്നാലെയാണ്…

പന്തീരാങ്കാവില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് എല്ലാ പിന്തുണയും നല്‍കും ;വനിത കമ്മീഷന്‍

കോഴിക്കോട്: പന്തീരാങ്കാവില്‍ ഭര്‍ത്താവില്‍ നിന്നും ഗാര്‍ഹിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പോലീസിന് നിയമങ്ങളെക്കുറിച്ച് അവബോധം…

നവവധുവിനെ മര്‍ദിച്ച കേസ്; പ്രതി കല്യാണ രാമൻ; രണ്ടില്‍ കൂടുതല്‍ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിവരം

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി രണ്ടില്‍ കൂടുതല്‍ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിവരം. പ്രതി രാഹുല്‍ പി.ഗോപാല്‍ ഒരു വിവാഹം നിലനില്‍ക്കെയാണ് പറവൂര്‍…

പന്തീരാങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവം; അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. ഫറോക്ക് എസിപി സാജു കെ…

നവവധുവിന് മര്‍ദനമേറ്റ സംഭവം; കേസെടുക്കാന്‍ വിമുഖത കാണിച്ച പോലീസിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പന്തീരാങ്കാവ് എസ്.എച്ച്.ഒ യഥാസമയം കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.…

നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ യുവതിയ്ക്ക് നിയമ സഹായം നല്‍കും; വീണാ ജോര്‍ജ്

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ യുവതിയ്ക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്…

ഒരാഴ്ച മുമ്പ് വിവാഹിതയായ എറണാകുളം സ്വദേശിയായ യുവതിക്കു ഭര്‍ത്താവിന്റെ മര്‍ദ്ദനം; വിവാഹ ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ച് യുവതി

കോഴിക്കോട്: ഒരാഴ്ച മുമ്പ് വിവാഹിതയായ യുവതിക്കു ഭര്‍ത്താവില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റതോടെ വധു വിവാഹ ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചു. പന്തീരാങ്കാവ് സ്വദേശിയായ രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ്…